-
ഗവ. എൻജിനീയറിംഗ് കോളേജില്‍ അധ്യാപക ഒഴിവുകള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ: എൻജി നീയറിംഗ് കോളേജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവ: എൻജി നീയറിംഗ് കോളേജ് കോഴിക്കോട്, കോഴിക്കോട് ... -
പി എസ് സി അപേക്ഷ ക്ഷണിച്ചു: അവസാന തീയതി- മെയ് 17
ഓഫ്സെറ്റ് പ്രിൻറിംഗ് മെഷീന്‍ ഓപ്പറേറ്റര്‍- ഗ്രേഡ് II കാറ്റഗറി നമ്പര്‍: 39/2017 (പട്ടികവർഗ്ഗ ക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)- അച്ചടി വകുപ്പ് പുനർ വിജ്ഞാപനം ശമ്പളം: 13120 ... -
കേരള പി എസ് സി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു : അവസാന തിയതി മെയ് 17
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ – മാത്തമാറ്റിക്സ് കാറ്റഗറി നമ്പര്‍: 34/2017 (സ്പെഷ്യല്‍ റിക്രൂട്ട്മെൻറ് – പട്ടികവർഗ്ഗം ), ഹയർസെക്കണ്ടറി വിദ്യാഭ്യാസം ശമ്പളം: 20740 – 36140 ... -
ജൂനിയര്‍ഹിന്ദി ട്രാൻസ്ലേറ്റര്‍: അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ ഹിന്ദി ട്രാൻസ്ലേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 5 സെൻട്രൽ സെക്രട്ടറിയേറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സർവീസ് , ആംഡ് ... -
വ്യോമസേനാ നിയമന റാലി വയനാട്ടിൽ – മെയ് 24 – 31
വടക്കൻ ജില്ലകളിലേക്കുള്ള വ്യോമസേനാ നിയമന റാലി, വയനാട്ടിൽ മെയ് 24 മുതൽ 31 വരെ നടക്കും. സ്ഥലം: വയനാട്, കല്പ്പറ്റ എസ്. കെ. എം. ജെ സ്കൂൾ ... -
എല്‍ഡിസി പരീക്ഷ ഓണ്‍ലൈനാക്കാന്‍ കഴിയില്ലെന്ന് പി.എസ്.സി
കൊച്ചി : ( 21.04.2017) പി.എസ്.സിയുടെ എല്‍.ഡി.സി പരീക്ഷ ഓണ്‍ലൈനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കരിയർ മാഗസിൻ ( www.careermagazine.in ) ചീഫ് എഡിറ്റര്‍ രാജന്‍. പി. ... -
നാഷണല്‍ സീഡ്സ് കോർപ്പറേഷനില്‍ ട്രെയിനി
കേന്ദ്ര സർക്കാർ ര് സ്ഥാപനമായ നാഷണല്‍ സീഡ്സ് കോർപ്പ റേഷനില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനിയായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍, കോർപ്പറേറ്റ് ഓഫീസിലും, റീജണല്‍ ഓഫീസിലും. ഒഴിവുകളുടെ ... -
ബി. എസ്. എഫ്. എൻജിനീയറിങ്ങ്: 31 ഒഴിവുകൾ
ബോർഡെർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ്ങ് തസ്തികയിലേക്ക് ജൂനിയര്‍ എൻജിനീയര്‍ , സബ് ഇൻസ്പെക്ടർ ഒഴിവുക ളില്‍ അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എൻജിനീയര്‍: ഒഴിവുകളുടെ എണ്ണം:- 21 (ജനറല്‍ ... -
സെക്യൂരിറ്റി മാനേജര്‍
സെക്യൂരിറ്റി മാനേജര്‍ തസ്തികയിൽ നിയമിക്കുന്നതിന് ന്യൂഡൽഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്, മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡില്‍ മാനേജ്‌മെന്റ്ല ഗ്രേഡ് ... -
കംപ്യൂട്ടര്‍ സയന്‍സ്,ഐടി : ഉന്നതപഠനത്തിന് അവസരം
ടെക്നോപാര്‍ക്കില്‍, കേരള സര്‍ക്കാരിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐഐഐടിഎംകെയില്‍ ഐടി, കംപ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്സുകള്‍ക്കും എംഫില്‍ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. കൊച്ചി ശാസ്ത്ര ...









