-
എം.ടെക്, പിഎച്ച്.ഡി പ്രവേശനം
തിരുവനന്തപുരത്തു വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ ഐ .എസ്.ടി) ജൂലൈയിലാരംഭിക്കുന്ന എം.ടെക്, പിഎച്ച്.ഡി റഗുലർ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
നാഷനൽ സ്കൂൾ ഓഫ് ഡ്രാമ: അപേക്ഷ ക്ഷണിച്ചു
നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ അപേക്ഷ ക്ഷണിച്ചു . ജൂലൈ 17ന് ആരംഭിക്കുന്ന ഡ്രമാറ്റിക് ആർട്സ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം ... -
UPSC – Combined Defense Service Examination results
The results of written examination conducted by various defense agencies like Indian military academy, Indian naval academy, Air force academy and ... -
ദേശീയ ചലച്ചിത്ര പുരസ്ക്കാരം : സുരഭി മികച്ച നടി, അക്ഷയ്കുമാർ നടൻ
അറുപത്തിനാലാമാത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടമനു ള്ള പുരസ്‌കാരം അക്ഷയ് കുമാറിന് ലഭിച്ചു. റസ്റ്റം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള ബഹുമതി ... -
ജെ.എൻ.യു : ഏപ്രിൽ അഞ്ചു വരെ അപേക്ഷിക്കാം
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു ... -
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക് പ്രവേശനം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുണെയിലെ (ഗിരിനഗർ) ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് ടെക്നോളജി (DIAT) 2017 ജൂലൈയിൽ ആരംഭിക്കുന്ന മാസ്റ്റർ ഒാഫ് ടെക്നോളജി (എം.ടെക്) ... -
കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ 31 ഒഴിവുകൾ
കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10. ... -
ചോദ്യപേപ്പര്‍ ; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി
എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ.ജി വാസു, സുജിത് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ ... -
എംഫില്‍/പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മെയ് 16, 17, 18, 19 ... -
കേന്ദ്ര സർവകലാശാല: ര ജിസ്‌ട്രേഷൻ ആരംഭിച്ചു. പൊതുപ്രവേശന പരീക്ഷ മേയ് 17, 18ന്
രാജ്യത്തെ 11 കേന്ദ്രസർവകലാശാലകളുടെ പൊതുപ്രവേശനക്ക് ര ജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷ 2017 മേയ് 17, 18 തീയതികളിൽ ദേശീയതലത്തിൽ നടക്കും. ഒാൺലൈൻ രജിസ്ട്രേഷന് ഏപ്രിൽ 14 വരെ ...









