-
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍
രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദ ബിരുദാനന്തര തലത്തില്‍ പ്രഫഷനല്‍, ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 2500 സ്കോളര്‍ഷിപ്പുകള്‍ . കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷനല്‍ ഹാന്‍ഡിക്യാപ്ഡ് ... -
പി എസ് സി എൽ ഡി ക്ലാർക് പരീക്ഷ -പതിനായിരം ഒഴിവുകൾ; പതിനാറു ലക്ഷം ഉദ്യോഗാർഥികൾ
കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രധാന ഏജന്‍സിയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക്. ലോകത്ത് തന്നെ നടക്കുന്ന ... -
പി എസ് സി എൽ ഡി ക്ലാർക് പരീക്ഷ
പതിനാറു ലക്ഷം ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കരുതുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 414/2016- ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് ... -
അലഹബാദ് ഹൈകോടതിയില്‍ 409 ഒഴിവ്
ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈകോടതിയില്‍ റിവ്യൂ ഓഫിസര്‍, അസിസ്റ്റന്റ് റിവ്യൂ ഓഫിസര്‍ തസ്തികയില്‍ 409 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിവ്യൂ ഓഫിസര്‍ (343): അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ ... -
ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ് : അപേക്ഷ ക്ഷണിച്ചു
ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിനും നിലവിലുള്ള സ്കോളര്‍ഷിപ് പുതുക്കാനും ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. സി.ബി.എസ്.ഇയുടെ കീഴില്‍ പത്താം ക്ളാസ് പൂര്‍ത്തിയാക്കിയ ശേഷം പ്ളസ് വണ്‍, പ്ളസ് ടു ... -
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലകരെ ക്ഷണിക്കുന്നു
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലക/ പരിശീലകനാകാന്‍ കായികതാരങ്ങളെ ക്ഷണിക്കുന്നു. 170 ഒഴിവുകളാണ് ഉള്ളത്. ആര്‍ച്ചറി (12), അത്ലറ്റിക്സ് (15), ബാഡ്മിന്റണ്‍ (10), സൈക്ളിങ് (10), ബോക്സിങ് ... -
വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്റിസ്
വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്റിസായി 290 പേരെ നിയമിക്കുന്നു. ഇലക്ട്രീഷ്യന് (35), ഇലക്ട്രോ പ്ളെയ്റ്റര് (3), ഇലക്ട്രോണിക്സ് മെക്കാനിക് (25), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം ... -
വിദ്യാഭ്യാസ വായ്പ: നടപടി ശക്തമാക്കി ബാങ്കും റവന്യൂ അധികൃതരും
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് നടപടി ശക്തമാക്കി ബാങ്കുകളും റവന്യൂഅധികാരികളും. പഠിച്ചിറങ്ങിയവര്‍ക്ക് മെച്ചപ്പെട്ട ജോലിയോ ശമ്പളമോ ഇല്ലാത്തതാണ് തിരിച്ചടവ് മുടങ്ങാന്‍ കാരണമെന്ന് പലരുടെയും അവസ്ഥ പരിശോധിച്ചാല്‍ വ്യക്തമാകും. ബാങ്കില്‍ ... -
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണം -മുഖ്യമന്ത്രി
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് കേരളാ സംസ്ഥാന രൂപീകരണത്തിന്റെ 60ാം വാർഷികത്തിൽ നിയമസഭയിൽ ചേർന്ന പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ... -
കരസേനയില്‍ സൗജന്യ ബി.ടെക് പഠനവും ലെഫ്റ്റനന്റ് പദവിയില്‍ ജോലിയും
ഇന്ത്യന്‍ ആര്‍മിയില്‍ 10 + 2 ടെക്നിക്കല്‍ എന്‍ട്രി വഴി സൗജന്യ ബി.ടെക് പഠനാവസരം. മിലിട്ടറി, സാങ്കേതിക പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെഫ്റ്റനന്റ് പദവിയില്‍ ജോലി. ശാസ്ത്ര വിഷയങ്ങളില്‍ ...