• 19
    Nov

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌ സയന്‍സ്‌: എം.ജിയിൽ പഠിക്കാം

    മഹാത്മാഗാന്ധി സര്‍വകലാശാല രാജ്യത്ത്‌ ആദ്യമായി  റെഗുലര്‍ യു.ജി., പി.ജി. പ്രോഗ്രാമുകളോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌ സയന്‍സ്‌, ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ങ്‌സ്‌, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ അത്യാധുനിക പഠനശാഖകളും ...
  • 19
    Nov

    മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​

    പതിനേഴു വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി​പ്പ​ട്ടം വീണ്ടും ഇ​ന്ത്യ​യി​ലെത്തി . ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിനി ​ മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ...
  • 19
    Nov

    നോര്‍ക്ക തൊഴില്‍ പരിശീലനം

    കണ്ണൂർ, ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അലൂമിനിയം ഫാബ്രിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് ...
  • 19
    Nov

    അധ്യാപക നിയമനം

    കണ്ണൂർ , തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അസി.പ്രൊഫസര്‍-മാത്ത്മാറ്റിക്‌സ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും യു ...
  • 19
    Nov

    വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്

    മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരിട്ടി മണ്ഡലങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം ...
  • 19
    Nov

    മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ കൂടികാഴ്ച

    പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വൈകുന്നേരം 4 മുതല്‍ രാവിലെ ...
  • 19
    Nov

    അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു

    കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ പൊഴുതന പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാടെയും നിയമിക്കുന്നതിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: വര്‍ക്കര്‍ ...
  • 19
    Nov

    സായുധ സേനാ പതാകദിനം ഡിസംബര്‍ 7ന്

    രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ഡിസംബര്‍ 7ന് ജില്ലാ സൈനിക സായുധ സേനാ പതാക ദിനം ആചരിക്കും. രാവിലെ 10 മണിയ്ക്ക് ദിനാചരണ പരിപാടികള്‍ ...
  • 19
    Nov

    എംപ്ലോയ്‌മെന്റ് എക്‌സ്ചഞ്ച്

    സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്ചഞ്ചുകളില്‍ 2018 ജനുവരി ഒന്നു മുതല്‍ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രാബല്യത്തില്‍ വരേണ്ടതിനാല്‍ ആയത് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സീനിയോറിറ്റി ലിസ്റ്റുകള്‍ ...
  • 19
    Nov

    ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്

    കൊച്ചി: എറണാകുളം ജില്ലയില്‍ എടവനക്കാട് ഇല്ലത്ത് പടിയില്‍ പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ മുഴുവന്‍ സമയപരിചരണ കേന്ദ്രത്തിലെ താമസക്കാരായിട്ടുളളവരുടെ പരിചരണത്തിനായി ഒരു താത്കാലിക ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്.സി/ജി.എന്‍.എം ...