-
Indian Rare Earths Ltd – Management Trainees
Indian Rare Earths Ltd (IREL) a Mini-Ratna category – I Public Sector Undertaking under the administrative control of the Department ... -
പട്ടിക വർഗ്ഗക്കാർക്ക് പോലീസിൽ അവസരം : 100 ഒഴിവുകൾ
വനിതാ സിവില്‍ പോലീസ് ഓഫീസര്‍, പോലീസ് കാറ്റഗറി നമ്പര്‍: 66/2017 സംസ്ഥാന സര്‍വീസിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് വയനാട്, മലപ്പുറം ജില്ലയിലെ ... -
മാര്‍ക്കറ്റിംഗ് റപ്രസന്റേറ്റീവ്: 35 ഒഴിവുകൾ
`കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് റപ്രസന്റേറ്റീവുമാരെ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. (ജനറല്‍-20, ഒ.ബി.സി-8, എസ്.സി-5, എസ്.ടി-2) യോഗ്യത: 50% മാര്‍ക്കോടെ ബി.എസ്.സി (അഗ്രിക്കള്‍ച്ചർ) ... -
നാസിക് കറന്‍സി പ്രസ്സിൽ സൂപ്പര്‍വൈസർ
സെക്യൂരിറ്റി പ്രിന്റിംഗ് & മിന്റിംഗ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ കീഴിൽ നാസിക്കിലുള്ള കറന്‍സി നോട്ട്പ്രസ്സില് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 2/17 ടെക്നിക്കല്‍ ... -
എസ് എസ് എൽ സിക്കാരായ കായിക താരങ്ങൾക്ക് അവസരം
ഫുട്ബോള്‍ , അത്ത് ലറ്റിക്സ്, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ഹാന്‍ഡ് ബോള്‍, കബഡി, അക്വാറ്റിക്സ്, ക്രോസ്-കണ് ട്രി , ജൂഡോ, ഹോക്കി, ഫെന്‍സിംഗ്, വാട്ടര്‍ സ്പോര്‍ട്ട്സ്, റെസ് ലിങ്ങ്,ബോക്സിങ്ങ്, ... -
ഗോവ ഷിപ്പ് യാര്‍ഡിൽ 149 ഒഴിവുകൾ
ഗോവ ഷിപ്പ് യാര്‍ഡിൽ വിവിധ തസ്തികകളിൽ 149 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 03/2017 തസ്ഥിക: ഒഴിവ് അസിസ്റ്റന്റ് സൂപ്രണ്ട് ഫിനാന്‍സ് -2 അസിസ്റ്റന്റ് ... -
റിസര്‍വ് ബാങ്കിൽ 161 ഓഫീസർ ഒഴിവുകൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 5A/2016/17, ആകെ 161 ഒഴിവുകളാണുള്ളത്. (ജനറല്‍-83, ... -
സെക്രട്ടേറിയൽ അസിസ്റ്റന്റ്: മെയ് 25 വരെ അപേക്ഷിക്കാം
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിൽ സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്റെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്. യോഗ്യത: സര്‍വകലാശാലാ ബിരുദം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ... -
കായിക താരങ്ങള്‍ക്ക് പിഎസ്സി സംവരണം
കായിക താരങ്ങള്‍ക്ക് പിഎസ്സി പരീക്ഷയില്‍ ഒരു ശതമാനം സംവരണം നടപ്പിലാക്കുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്ഥനകളിന്മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മികച്ച ... -
നീറ്റ് പരീക്ഷ: 11 ലക്ഷം പേർ എഴുതി
പതിനൊന്ന് ലക്ഷം കുട്ടികൾ ലക്ഷം രാജ്യത്തെ 1921 കേന്ദ്രങ്ങളിൽ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള ഏകീകൃത നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ (നീറ്റ്) എഴുതി. ഒരു ലക്ഷത്തിപതിനായിരേത്താളം വിദ്യാർഥികളാണ് ...