കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ -2017

Share:

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവ പരീക്ഷ -2017 നു സ്റ്റാഫ് സെലക്ഷ കമ്മീഷ അപേക്ഷ ക്ഷണിച്ചു. ബിരുദ ധാരികള്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉയര്‍ന്ന തസ്തികകളി ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. ഗ്രൂപ്പ് എ, ബി, സി, വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

പ്രായം: 2017 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം നിര്‍ണ്ണയിക്കുന്നത്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 5 ഉം  ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. വിധവകള്‍ക്കും ബന്ധം വേര്‍പ്പെടുത്തി പുനര്‍വിവാഹം ചെയ്യാത്തവര്‍ക്കും നിയമാനുസൃത ഇളവു ലഭിക്കും.

യോഗ്യത: അസിസ്റ്റന്‍റ് ഓഡിറ്റ് ഓഫീസര്‍/അസിസ്റ്റന്‍റ് അക്കൌണ്ട്സ് ഓഫീസ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തി ബിരുദം വേണം.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്ക ഓഫീസ തസ്തികയിലേക്ക് അപേക്ഷിക്കാ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.  അല്ലെങ്കി പ്ലസ്‌ടുവി കണക്കിന് 60% നേടിയിരിക്കണം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് മറ്റെല്ലാ തസ്തികയിലേക്കും അപേക്ഷിക്കാനാവും.

ശാരീരിക യോഗ്യത വിശദമാക്കുന്ന പട്ടിക www.ssc.nic.in  എന്ന വെബ്സൈറ്റി ലഭിക്കും.

ഫീസ്‌ : 100 രൂപ

അപേക്ഷ : www.ssconline.nic.in  എന്ന വെബ്സൈറ്റ് വഴി ഓണലൈ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

ഓണലൈന്‍ അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി: ജൂണ്‍ 16

Share: