-
എംഎസ്സി ഇക്കണോമിക്സ്
ബംഗളൂരു ഡോ.ബി.ആർ. അംബദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ഇക്കണോമിക്സ് കോഴ്സിന് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തിനു ശേഷം ബിരുദം നേടി പഠനം അവസാനിപ്പിക്കാനും സൗകര്യമുണ്ട്. ... -
പൈലറ്റ് പരിശീലനം : അപേക്ഷ ക്ഷണിച്ചു
റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 75 സീറ്റുകളാണുള്ളത് . ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 12-ാം ക്ലാസ് 55 ശതമാനം ... -
കിക്മയില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്
കേരള സര്‍ക്കാരിന്റെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷന് മാര്‍ച്ച് 12 ന് ... -
ലാറ്ററല്‍ എന്‍ട്രി ബി.ടെക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്സ് പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരില്‍ നിന്നും, ... -
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇഎസ്ഐസി മെഡിക്കൽ കോളജ്, സനാത്നഗർ, ഹൈദരാബാദ് (തെലുങ്കാന) ... -
അപേക്ഷ ക്ഷണിച്ചു
സെൻട്രൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (കൊമേഴ്ഷ്യല്‍ പ്രാക്ടീസ്) തസ്തികയില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പര്‍: 01/2018, പരസ്യതിയതി:03.03.2018) യോഗ്യത: ... -
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ ഈഴവ/തിയ്യ/ബില്ലവ മുന്‍ഗണന വിഭാഗത്തിനായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ... -
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന് ഇന്ദ്രന്‍സ്, നടി പാര്‍വതി
2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് (ആളൊരുക്കം, ഒരു ലക്ഷംരൂപയും ശില്പവും ... -
ടാലന്റ് ഡെവലപ്മെൻറ് കോഴ്സ്
തിരുവനന്തപുരം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമിയിലും കല്യാശേരി, കാഞ്ഞങ്ങാട്, കോഴിക്കോട്, പാലക്കാട്, പൊന്നാനി, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍ എന്നിവിടങ്ങളിലുള്ള അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിലും ... -
ഓട്ടോ ടാക്സി പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്പറേഷന്, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന, പരമാവധി 3.70 ലക്ഷം രൂപ പദ്ധതി തുകയുളള ”ഓട്ടോ ...









