-
കേരള ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 35 ഒഴിവുകൾ
കേരള ഹൈക്കോടതിയില്‍ ജഡ്ജുമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ് (ഗ്രേഡ്-രണ്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. മറ്റുരീതിയിലുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല. റിക്രൂട്ട്മെന്റ് നമ്പര്‍: 5/2017 തസ്തിക: പേഴ്സണല്‍ ... -
എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എംപ്ളോയ്മെൻറ് രെജിസ്ട്രേഷൻ പുതുക്കാന്‍ ഒരു അവസരംകൂടി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഇതുപ്രകാരം 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ ... -
ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ളര്‍ക്ക്: അപേക്ഷ ക്ഷണിച്ചു
പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് ഓഫീസര്‍, ക്ളര്‍ക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയില്‍. ഓഫീസര്‍: 23700-42020. ക്ളര്‍ക്ക് 11765-31540. നിയമാനുസൃത ഡിഎ, എച്ച്ആര്‍എ, ... -
നെറ്റ്പരീക്ഷ 2017: ഇപ്പോൾ അപേക്ഷിക്കാം
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും ലക്ചര്‍ഷിപ്പ് അര്‍ഹതാ നിര്‍ണയത്തിനുമുള്ള (നെറ്റ്) സിഎസ്ഐആര്‍ -യുജിസി പരീക്ഷ 2017 ഡിസംബര്‍ 17ന് നടത്തും നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ്പ് യോഗ്യത ലഭിക്കും. ... -
പ്രതിവർഷം 150 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി : മന്ത്രി എ. സി. മൊയ്തീന്‍
സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. പി. എസ്. സി മുഖേന ... -
പ്രതിഭാ പിന്തുണ പദ്ധതി: പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
കൊല്ലം ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷം നടപ്പിലാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാര്‍ക്ക് ... -
ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം
പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹത നേടിയ 2017-18 വര്‍ഷം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ ... -
മെഡിക്കല്‍ പ്രവേശനം : എസ്‌സി, എസ്ടി കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല- മന്ത്രി
നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ ... -
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ഗവ:സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്റര്‍ നടത്തുന്ന യോഗ, ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, തന്ത്രഫിലോസഫി, വാസ്തുശാസ്ത്രം, പെന്‍ഡുലശാസ്ത്രം, ടെയ്‌ലറിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോമിനും ... -
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
മത്സ്യതൊഴിലാളികളുടെ മക്കളില്‍ പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഫിഷറീസ് വകുപ്പ് ഇ-ഗ്രാന്റ്‌സ് മുഖേന നല്‍കും. ആനുകൂല്യത്തിന് അര്‍ഹരായവര്‍ www.egrantzfisheries.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ...