-
റെയില്‍വേയിൽ 3998 അപ്രന്റിസ് ഒഴിവുകൾ
റെയില്‍വെ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സോണുകളിലും സ്ഥാപനങ്ങളിലും അപ്രന്റിസ്ഷിപ്പിന് അവസരം. സെന്‍ട്രൽ റെയില്‍വേയിൽ 2196, നോര്‍ത്ത് വെസ്റ്റേൺ റെയില്‍വേയിൽ 1164, നോര്‍ത്ത് സെന്‍ട്രൽ റെയില്‍വേയിൽ 446, ... -
സംസ്ഥാനത്തെ മുഴുവന്‍ എല്‍.പി, യു.പി സ്കൂളുകളും ഹൈടെക് ആക്കും – മന്ത്രി.സി. രവീന്ദ്രനാഥ്
പൊതുവിദ്യാഭ്യാസത്തിലൂടെ പഠനം നടത്തുന്നവര്‍ക്ക് ജീവിതത്തില്‍ എ-പ്ലസ് നേടാന്‍ കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പാലക്കാട്, പുതുനഗരം സെന്ട്ര ല്‍ സ്കൂള്‍ കെട്ടിട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ... -
കരാര്‍ ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍ : മനുഷ്യാവകാശ കമ്മീഷന്
കരാര്‍ ജീവനക്കാര്‍ ജോലി ചെയ്ത കാലയളവിലുള്ള നിയമാനുസൃത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പരാതിക്കാരനുംസാക്ഷരതാമിഷനില് തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന എ.ജി പല്‍പ്പുവിനോട് വിവേചനപരമായ സമീപനം ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ... -
സൗജന്യ തൊഴില്‍ പരിശീലനം
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 22ന് പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ പരിശീലനം ആരംഭിക്കും. 18നും 45നും ഇടയില്‍ ... -
സംസ്ഥാന വിനോദ സഞ്ചാര നയം: കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിന് മുന്‍ഗണന: ടൂറിസം മന്ത്രി
*ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്ന നയത്തിനാണ് കേരള വിനോദ സഞ്ചാര ... -
കുക്ക്, ട്രാവല്‍ കണ്‍സള്‍ട്ടന്റ് പരിശീലകനെ നിയമിക്കുന്നു
നാനാതരം ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിശീലകനായി കുക്കിനെയും ട്രാവല്‍ കണ്‍സള്‍ട്ടന്റിനേയും കിറ്റ്സ് നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദമോ മൂന്നു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മള്‍ട്ടികുസൈന്‍ കുക്ക് പരിശീലക ... -
പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് മേഖലകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ... -
സഹകരണ സംഘങ്ങളില്‍ 295 ഒഴിവുകള്‍
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 295 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് : 258, സെക്രട്ടറി/ഇന്റെര്ണൽ ഓഡിറ്റ൪/ബ്രാഞ്ച് മാനേജര്‍ ... -
കേരളം സമഭാവനയുടെ പുതുയുഗത്തിലേക്ക്: മുഖ്യമന്ത്രി
വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു ...