-
സ്‌പോട്ട് അഡ്മിഷന്‍: ഇന്റര്‍വ്യൂ ഓഗസ്റ്റ് 30ന്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ... -
കോഴിക്കോട് എൻ ഐ ടി യിൽ അസിസ്റ്റൻറ് / കോച്ച്
കോഴിക്കോട് എൻ ഐ ടി യിൽ എസ് എ എസ് അസിസ്റ്റൻറ് / കോച്ച് എന്നീ ഒഴിവുകളിലേക്ക് ഓഗസ്ററ് 30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ... -
ഐ ടി മിഷൻ പ്രോജക്ട് മാനേജർ
കേരള ഐ ടി മിഷൻ പ്രോജക്ട് മാനേജർമാരുടെ 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയറിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് ... -
സഫ്ദര്‍ജങ് ആശുപത്രിയിൽ നേഴ്സ് മാരുടെ 991 ഒഴിവുകള്‍
ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രി നഴ്സിങ് ഓഫീസറുടെ 991 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം : 991 (ജനറല്‍ 568, ഒ.ബി.സി. 226, എസ്.സി. 128, എസ്.ടി. ... -
പ്രളയ ദുരന്തം ; ദുരിതവും- നാം ഒത്തൊരുമിച്ചു പ്രവർത്തിക്കണം – രാജൻ പി തൊടിയൂർ
ഗ്രാമീണ-തീരദേശ കേരളത്തിന് തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പുരോഗതി എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻറെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ... -
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ
-പ്രൊഫ. ബലറാം മൂസദ് സാക്ഷാത്ക്കരിക്കപ്പെടെണ്ട ഒരു സ്വപ്നമാണ് പലര്‍ക്കുമിന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കല്‍. കേരളത്തിന്‍റെ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാനൈപുണ്യമെന്ന പാസ്പോര്‍ട്ട് കൂടിയേ കഴിയൂ. ഇംഗ്ലീഷ് അറിയുന്നവന് ... -
തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ -മുഖ്യമന്ത്രി
തിരുവനന്തപുരം: തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ പലിശരഹിതമായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് ... -
പ്രളയ മേഖലകളില്‍ സ്റ്റാഫ് നഴ്‌സ്
കൊച്ചി: ജില്ലയിലെ പ്രളയ ബാധിത പഞ്ചായത്തുകളില്‍ ഒരു മാസത്തേക്ക് സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ് പാസായ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 24-ന് ഉച്ചയ്ക്ക് ... -
കരിയർ മാഗസിൻ മൊബൈൽ ഫോണിൽ
കരിയർ മാഗസിൻ ( www.careermagazine.in ) പ്രസിദ്ധീകരിക്കുന്ന തൊഴിലവസര വാർത്തകൾ ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ , എല്ലാദിവസവും. ഇന്ത്യയിലെ ഏറ്റവും വലിയ ഇ – പബ്ലിഷിംഗ് ... -
എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന ഡോ. എ.പി.ജെ അബ്ദുള്‍കാലാം സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 19 ...









