-
നൂതന തൊഴിലധിഷ്ഠിത കോഴ്സുകള്‍
പത്തനംതിട്ട: കെല്‍ട്രോണിന്റെ മല്ലപ്പള്ളി നോളഡ്ജ് സെന്ററില്‍ നൂതന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷിന് ലേണിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ... -
സ്റ്റാഫ് നഴസ്: 60 ഒഴിവുകൾ
നഴ്സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (യുപിയുഎംഎസ്), അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴസ്: 60 ഒഴിവ്. (ജനറൽ-50, ഒബിസി- 27, എസ്സി-21, ... -
ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ്
ഇൻഫന്ററി ബറ്റാലിയൻ 117 ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ് സ്തികയിൽ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. മണ്ണാർപുരം, തിരുച്ചിറപ്പിള്ളി, തമിഴ്നാട് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ആരോഗ്യവാൻമാരായ വിമുക്തഭടൻമാർക്കും അപേക്ഷിക്കാവുന്നതാണ്. പുരുഷൻമാർ ... -
ഹിന്ദി പ്രാധ്യാപക്, ട്രാൻസ്ലേറ്റർ പരീക്ഷ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്നഹിന്ദി പ്രാധ്യാപക് (ലക്ചറർ/ടീച്ചർ) , ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂണിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, പരീക്ഷ 2018 ന് അപേക്ഷ ക്ഷണിച്ചു. ... -
ഈസ്റ്റേണ്‍ റെയില്‍വേ: 2907 ഒഴിവുകൾ
ഈസ്റ്റേണ്‍ റെയില്‍വേയുടെ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2907 ഒഴിവുകളാണുള്ളത്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി., അതത് ട്രേഡില്‍ ഐ.ടി.ഐ. പ്രായം: 2019 ജനുവരി ... -
കനറാ ബാങ്ക് പ്രൊബേഷണറി ഓഫീസർ: 800 ഒഴിവുകൾ
മണിപ്പാൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് (പിജി-ഡിബിഎഫ്) കോഴ്സിലൂടെയുള്ള പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റിന് കനറാ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ ... -
ലാബ് ടെക്നിഷ്യന്‍, സെക്യൂരിറ്റി നിയമനം
കൊല്ലം: പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ലാബ് ടെക്നിഷ്യനെയും സെക്യൂരിറ്റി ജീവനക്കാരനെയും നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ എട്ടിന് ... -
വനഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്
തൃശൂര്‍: കേരള വനഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മേഴ്സ്യല്‍ നഴ്സറി, പാലപ്പിള്ളി എന്ന പ്രൊജക്ടില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിയമനത്തിന് 12ന് ... -
വെറ്ററിനറി സര്ജന്
കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളില്‍ വെറ്ററിനറി സര്ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 12ന് നടക്കും. രാത്രികാല വെറ്ററിനറി കേന്ദ്രത്തില്‍ ഒന്‍പതും മൊബൈല്‍ ടെലി ... -
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
പത്തനംതിട്ട: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം ...









