എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി സൂപ്രണ്ട് നിയമനം

Share:

ഗൾഫ്, ലക്ഷദ്വീപ് മേഖലകളിൽ : ഓൺലൈനായി അപേക്ഷിക്കണം

മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാസെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ  മുതൽ ഐഎക്‌സാം ന്റെ വെബ്‌സൈറ്റ് sslcexam.kerala.gov.in വഴി ഓൺലൈനായി സ്വീകരിക്കും.

ഐഎക്‌സാം സൈറ്റിന്റെ ഹോം പേജിലുള്ള ലിങ്കിലൂടെ അദ്ധ്യാപകർക്ക് ജനുവരി അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം.

Tagssslc
Share: