മറൈന്‍ എന്‍ജിനീയറിംഗ് : ഇപ്പോൾ അപേക്ഷിക്കാം

Share:

മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക്, നോ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​എ​സ്‌​സി കോ​ഴ്സു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

പൂ​ന​യി​ലെ മ​ഹാ​രാ​ഷ്‌​ട്ര അ​ക്കാ​ഡ​മി ഓ​ഫ് നേ​വ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗി​ൽ, മേ​യ് 27ന് ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രവേശനം.
ബി​ടെ​ക്കി​ന് 200 സീ​റ്റും നോ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ന് 120 സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്.ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ ക​പ്പ​ലി​ന്‍റെ എ​ൻ​ജി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളാ​ണു പ​ഠി​പ്പി​ക്കു​ന്ന​ത്. നാ​വി​ഗേ​ഷ​ൻ, കാ​ർ​ഗോ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യാ​നും പ​ഠി​പ്പി​ക്കുന്നു.
പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണ്.
മേ​യ് 24ന​കം അ​പേ​ക്ഷി​ക്ക​ണം.
ഓ​ഗ​സ്റ്റ് ഒ​ന്നി​നു ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.
ഓ​ണ്‍ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷാ ഫീ​സ് 1,000 രൂ​പ.

ബി​ടെ​ക് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി നാ​ലു​വ​ർ​ഷ​വും ബി​എ​സ‌്സി​യു​ടേ​തു മൂ​ന്നു വ​ർ​ഷ​വു​മാ​ണ്.
അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന വ​ർ​ഷം 25 വ​യ​സ് ക​വി​യ​രു​ത്.
ബി​ടെ​ക് കോ​ഴ്സി​നു നാ​ലു​വ​ർ​ഷ​ത്തേ​ക്കും​കൂ​ടി 13,17,210.00 രൂ​പയാണ് ഫീ​സ്.
ബി​എ​സ്‌​സി കോ​ഴ്സി​നു ഫീ​സ് 9,89,810.00 രൂ​പ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9595996611.
വെ​ബ്സൈ​റ്റ്: www.manetpune.edu.in

മാ​തൃ​കാ ചോ​ദ്യ പേ​പ്പ​ർ വെ​ബ്സൈ​റ്റി​ൽ ലഭിക്കും.

Share: