• 25
    Oct

    മാനേജർ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

    സെ​​​ൻ​​​ട്ര​​​ൽ വെ​​​യ​​​ർ ഹൗ​​​സിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 46 ഒ​​​ഴി​​​വു​​​ക​​​ലാണുള്ളത്.​​​ സീനിയർ മാ​​​നേ​​​ജ​​​ർ-​​​ര​​​ണ്ട്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)-​​​ഒ​​​ന്ന്, സെ​​​ക്ര​​​ട്ട​​​റി- ഒ​​​ന്ന്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ...
  • 25
    Oct

    ഫോ​​​​റ​​​​സ്റ്റ​​​​ർ 300 ഒഴിവുകൾ

    ഫോ​​​​റ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 300 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ത​​​​മി​​​​ഴ് നാട് ഫോ​​​​റ​​​​സ്റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് (ടി​​​​എ​​​​ൻ​​​​എ​​​​ഫ്ഡി) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. തസ്തിക: ഫോ​​​​റ​​​​സ്റ്റ​​​​ർ ഒ​​​​ഴി​​​​വ്: 300 ശ​​​​ന്പ​​​​ളം: 35,900 -1,13,500 രൂ​​​പ. യോ​​​​ഗ്യ​​​​ത: ...
  • 25
    Oct

    സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് : 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ

    കേന്ദ്ര ആഭ്യന്തര വകുപ്പിൽ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ബ്യൂ​​​​​​റോ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്- 1,054 ഒ​​​​​​ഴി​​​​​​വ് യോ​​​​​​ഗ്യ​​​​​​ത: അം​​​​​​ഗീ​​​​​​കൃ​​​​​​ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ബോ​​​​​​ർ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്ന് ...
  • 25
    Oct

    ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ...
  • 25
    Oct

    ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11 ന് രാവിലെ 9.30 ന് നടക്കും. അംഗീകൃത ...
  • 25
    Oct

    വനിതാശാക്തീകരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ...
  • 25
    Oct

    നൃത്ത-സംഗീത സാമഗ്രികള്‍ വാങ്ങാന്‍ ധനസഹായം

    തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കലാലയങ്ങളില്‍ നൃത്ത-സംഗീത വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍, ചിലങ്ക, ആടയാഭരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ...
  • 25
    Oct

    സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ

    കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ജെ എസ് ഡെവലപ്പര്‍ (ബിരുദം/ബിടെക് /ബിസിഎ/എംസിഎ), പൈത്തോണ്‍ ഡെവലപ്പര്‍ (ബിരുദം/ബിടെക് /ബിസിഎ/എംസിഎ), ബിസിനസ് ...
  • 25
    Oct

    ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

    പത്തനംതിട്ട: കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോമിയോപ്പതിയില്‍ പി.ജി ബിരുദമുണ്ടായിരിക്കണം. പ്രതിമാസം 28600 രൂപ വേതനം ...
  • 25
    Oct

    ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ഒഴിവ്

    ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന മാനസികരോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും പദ്ധതിയിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പിയാണ് ...