-
ടുഡി ആന്റ് ത്രീഡി ഗെയിം ഡെവലപ്പ്‌മെന്റ് പരിശീലനം
സി-ഡിറ്റ്, സൈബർശ്രീ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ടുഡി ആന്റ് ത്രീഡി ഗെയിം ഡെവലപ്പ്‌മെന്റ് പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തിന് എൻജിനീയറിംഗ്/എം.സി.എ/ബി.സി.എ ബിരുദമുള്ളവർക്കും, എൻജിനീയറിംഗ്/എം.സി.എ കോഴ്‌സ് പൂർത്തീകരിച്ചവർക്കും ... -
വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ... -
വിവിധ കോഴ്‌സുകളിലേയ്ക്ക്
കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലെ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ ... -
സൗദി അറേബ്യയില്‍ നിയമനം
സൗദി അറേബ്യയിലെ ദമാമിലുള്ള പോളി ക്ലിനിക്കിലേയ്ക്ക് എക്‌സ്‌റേ, ലബോറട്ടറി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം) ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിനായി ഒഡെപെക് വഴി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയമുള്ള ... -
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഒരു ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ്സ് ... -
മിൽ മാനേജരെ ആവശ്യമുണ്ട്
തൃശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ മിൽമാനേജരുടെ താല്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിലുള്ള ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിലുള്ള ബിരുദമാണ് യോഗ്യത. ഒരു പ്രമുഖ ടെക്‌സ്റ്റൈൽ ... -
ആയുർവേദ കോളേജിൽ അധ്യാപക / റിസർച്ച് ഫെല്ലോ ഒഴിവുകൾ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ, സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത എന്നീ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11ന് ... -
എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ
എൻട്രൻസ് പരീക്ഷകളുടെ സമയമായി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ – മെയിന്‍ (ജെ.ഇ.ഇ. – മെയിന്‍) പരീക്ഷ 2019 ജനുവരി ആറിന് ... -
ലക്ഷ്മി വിലാസ് ബാങ്കിൽ പ്രൊബേഷണറി ഓഫീസർ
ലക്ഷ്മി വിലാസ് ബാങ്ക് ( ചെന്നെെ ) പ്രൊബേഷണറി ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓൺലെെൻ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ... -
ബിഎസ്എൻഎലിൽ 300 ഒഴിവുകൾ
മാനേജ്മെന്‍റ് ട്രെയിനി (ടെലികോം ഓപറേഷൻ) തസ്തികയിൽ 300 ഒഴിവുകളിലേക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്‍റ് ട്രെയിനി: 150 (ജനറൽ- 76, എസ്‌സി- ...









