-
ആരോഗ്യ വകുപ്പില്‍ ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് എപ്പിഡമോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുഷ് മെഡിക്കല്‍ ഓഫിസര്‍, പീഡിയാട്രീഷന്‍, സിവില്‍ എഞ്ചിനീയര്‍, സ്റ്റാഫ് നഴ്സ്, ആര്‍.ബി.എസ്.കെ. നഴ്‌സ്, ... -
നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടി
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ ... -
സെന്‍ട്രല്‍ പോളിടെക്‌നിക്അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നൈറ്റ് വര്‍ക്കിംഗ് ... -
ഹെല്‍പ്പര്‍, നൈറ്റ് സെക്യൂരിറ്റി: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍, നൈറ്റ് സെക്യൂരിറ്റി/നൈറ്റ് ഗാര്‍ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ... -
കെപ്‌കോയിൽ വെറ്ററിനറി സർജൻ: കരാർ നിയമനം
തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോയിൽ) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. യോഗ്യത: ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. ... -
ഗസ്റ്റ് അധ്യാപക നിയമനം: ഇൻറർവ്യൂ 30ന്
തലശ്ശേരി; ഗവ.കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം ... -
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
തൃശൂര്‍.: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഉയര്‍ന്ന തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമേറിയ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ... -
ജൂനിയർ റസിഡൻറ് താൽക്കാലിക നിയമനം
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബർ 24. വിശദവിവരങ്ങൾക്ക് www.gmckollam.edu.in -
സൈക്കോളജി അപ്രെൻറിസ് ഒഴിവ്
തിരുവനന്തപുരം തൈക്കാടി ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒരു സൈക്കോളജി അപ്രെൻറിസ്സിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ ... -
ക്ലർക്ക്-ടൈപ്പിസ്റ്റ് താൽക്കാലിക നിയമനം
കോഴിക്കോട്: ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ (19000-43600 രൂപ ശമ്പളനിരക്ക്) ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തല്യ ...









