-
ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്
ആലപ്പുഴ : കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ എൻ.എച്ച്.എം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ (ആയുർവ്വേദം) താൽക്കാലികാടിസ്ഥാനത്തിൽ ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ആയുർവേദ ... -
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളും ഇന്റേണ്‍ഷിപ്പും
കൊല്ലം : കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, നെറ്റ്വര്‍ക്ക് ... -
പ്രൊബേഷന്‍ അസിസ്റ്റൻറ്
കൊല്ലം : സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റൻറ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവര്‍ക്കും ... -
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മലപ്പുറം: മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ... -
Model QA for Degree level Exams
Based on previous question papers and PSC Question Bank for graduate level exams, our experts, Career Team, prepared following model ... -
മെഡിക്കൽ ഓഫീസർ ഒഴിവ്
പാർട്ട് ടൈം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഐ .ഡി.ബി.ഐ ബാങ്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളാണുള്ളത്. ഛത്തീസ്ഗഡ് , പാട്ന, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലായിരിക്കും നിയമനം. യോഗ്യത: ... -
ഗസ്റ്റ് അധ്യാപക നിയമനം
പാലക്കാട് : പത്തിരിപ്പാല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 23, 24 തിയതികളില്‍ നടക്കും. ഓണ്‍ലൈനായി ... -
ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്
പാലക്കാട് : ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്. ടി. ഫിസിക്സ്, കെമിസ്ട്രി, പാര്‍ട്ട് ടൈം മലയാളം തസ്തികകളില്‍ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും ബി.എഡുമാണ് ... -
ഗസ്റ്റ് ലക്ചറര്‍ നിയമനം
കോഴിക്കോട് : ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട് : അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ...









