-
അഡ്മിനിസ്‌ട്രേറ്റര്‍ : അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : കൂത്തുപറമ്പ് സഖി വണ്‍ സ്റ്റോപ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം, യോഗ്യത: ... -
ഫോട്ടോ ജേര്‍ണലിസം : സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 30 ന്
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജൂണ്‍ 30 ന് ഓണ്‍ലൈനായി നടത്തും. അഡ്മിഷന് ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
കണ്ണൂർ: ഗവണ്മെൻറ് ആയുർവേദ കൊളേജിലെ ദ്രവ്യഗുണ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ കരാർ നിയമനത്തിന് ജൂലൈ 6ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ... -
കേരള കലാമണ്ഡലം: അധ്യാപക നിയമനം
തൃശൂർ : കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ 2021-22 അധ്യയന വർഷത്തിലേക്ക് കലാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻ്ററി, കോളേജ് വിഭാഗങ്ങളിലേക്ക് ... -
പൊതുവിജ്ഞാനം : ബിരുദതല പരീക്ഷ
കേരള പബ്ലിക് സർവീസ് പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ചോദ്യബാങ്ക് അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായി ... -
THE LEARNING CURVE…Why is it important?
Now, why is this learning curve important? Why do we need to identify our own learning curve when we do ... -
യോഗ ഇന്‍സ്ട്രക്ടര്‍, ബയോസ്റ്റാറ്റിസ്റ്റീഷ്യൻ
യോഗ ഇന്‍സ്ട്രക്ടര്‍ കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വിഭാഗത്തില്‍ ഒരു യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പ്രതിമാസം 9000 പ്ലസ് ഡി എ നിരക്കില്‍ ഹോണറേറിയം ... -
മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. ... -
അഡീഷണൽ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ
തിരുവനന്തപുരം: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിന്റെ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ (ശമ്പള സ്‌കെയിൽ: 50200-105300/-) ... -
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഓട്ടിസം/ ആർ.ഇ.ഐ.സി സെന്ററിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമത്തിന് അപേക്ഷ ...








