• 27
    Sep

    ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽഫോൺ സർവീസിംഗ്

    കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽഫോൺ സർവീസിംഗ് ...
  • 25
    Sep

    മോട്ടിവേറ്റേഴ്‌സ് നിയമനം

    മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐ.എഫ് ആന്‍ഡ് എച്ച്.ഡി.എഫ് പദ്ധതിയ്ക്കായി 19 മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ള ജില്ലയിലെ തീരദ്ദേശ മുന്‍സിപ്പാലിറ്റി/പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ...
  • 25
    Sep

    ലാബ് ടെക്‌നീഷ്യന്‍ നിയമനം

    പാലക്കാട്: പല്ലശ്ശന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി യോഗ്യതയും ...
  • 25
    Sep

    എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

    കോഴിക്കോട്:  സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 28 (ശനിയാഴ്ച) രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം/ ബി.ഫാം പുരുഷന്‍മാര്‍ ...
  • 25
    Sep

    കുവൈത്തിൽ ഗാർഹിക തൊഴിൽ : സൗജന്യ നിയമനം

    കുവൈറ്റിലെ അർധ സർക്കാർ റിക്രൂട്ട്‌മെന്റ് കമ്പനിയായ അൽദുര ഫോർ മാൻ പവറുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുന്നതിനു ലക്ഷ്യമിട്ട് ഗാർഹിക തൊഴിൽ ...
  • 25
    Sep

    ഒ.ബി.സി : പ്രീമെട്രിക് – പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്

    ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാർഷികവരുമാനം 2.50 ലക്ഷം രൂപയിൽ അധികരിക്കാത്തതും സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ...
  • 25
    Sep

    കെയർ ടേക്കർ ഒഴിവ്

    തൃശൂർ : നടത്തറ മുരിക്കുംകുണ്ട് വിജ്ഞാനവാടിയിലേക്ക് കെയർ ടേക്കർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായതും കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ളതുമായ പട്ടികജാതിയിൽപെട്ട 18 നും 40 ...
  • 25
    Sep

    ഇൻറേൺഷിപ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് ജില്ലാ കളക്ടറുടെ ഇൻറേൺഷിപ് പദ്ധതിയിൽ (DCIP) ഒക്ടോബർ – ഡിസംബർ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, ...
  • 25
    Sep

    വാസ്തുശാസ്ത്ര കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

    സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയിലുള്ള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാസ്തുശാസ്ത്ര ഹ്രസ്വകാല (നാല് മാസം) കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സിവില്‍ ...
  • 25
    Sep

    കിറ്റ്‌സിൽ ടൂറിസം കോൺഫറൻസ്

    ടൂറിസം പഠന മേഖലയിലെ ആഗോള പ്രവണതകളെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ...