-
ബോട്സ്വാനയിൽ ഡോക്ടർ നിയമനം
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബോട്സ്വാനയിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള കൺസൾട്ടന്റ് ഡോക്ടറെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോ. 25നകം gcc@odepc.in ൽ ... -
നഴ്സുമാർക്ക് യു.കെയിൽ അവസരം
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്സുമാർക്ക് അവസരം. നഴ്സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ... -
മെഡിക്കല്‍ കോളേജില്‍ ഒഴിവ്
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഐ.എല്‍.എ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അഗീകൃത പ്ലസ്ടു ബയോളജി ... -
നഴ്സുമാർക്ക് ഐ.ഇ.എൽ.റ്റി.എസ്. പരിശീലനം
യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ ഐ.ഇ.എൽ.റ്റി.എസ്. പരിശീലനം നൽകും. ഒ.ഇ.റ്റി പരിശീലനത്തിന് ഡൽഹിയിൽ പരിശീലന കേന്ദ്രവും ആരംഭിച്ചു. യു.കെയിലെ നാഷണൽ ... -
റിസോഴ്സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം : സമഗ്ര ശിക്ഷാ തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആർ സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കൻഡറി റിസോഴ്സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ... -
സംയോജിത ശിശുസംരക്ഷണ പദ്ധതിയിൽ താത്കാലിക നിയമനം
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയം, ജില്ലാ ഘടകങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ... -
ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ രണ്ട് അസിസ്റ്റൻറ് പ്രൊഫസറുടെ താത്കാലിക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ... -
സൈക്കോളജി ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 21ന്
തിരുവനന്തപുരം: സർക്കാർ വനിത കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 21ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ... -
കരസേന റിക്രൂട്ട്മെൻറ് റാലി : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡിസംബർ 2 മുതൽ 11 വരെ കരസേന റിക്രൂട്ട്മെൻറ് കോട്ടയത്തു നടക്കുകയാണ്. അതിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി ... -
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനം നവംബറില്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. നവംബറില്‍ പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി.യാണു യോഗ്യത. ഉയര്‍ന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36, ഒ.ബി.സി.ക്ക് 39, ...