-
ഗസ്റ്റ് ലക്ചറർ അഭിമുഖം; 11 ന്
തിരുവനന്തപുരം: സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗം (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചറർ അഭിമുഖം നവംബർ 11 ന്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ... -
അധ്യാപക ഒഴിവ്
കണ്ണൂര്‍ : പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച് എസ് ... -
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, ... -
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ... -
വിവരാവകാശ കമ്മിഷണർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിതയോഗ്യതയുള്ള അപേക്ഷകർ നവംബർ 20 ന് വൈകുന്നേരം 5 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) ... -
സർക്കാർ ആയുർവേദ കോളേജിൽ ഒഴിവുകൾ
റിസർച്ച് ഫെല്ലോ: വാക്ക് ഇൻ ഇൻറ്ർവ്യൂ തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറ്ർവ്യൂ നവംബർ 16ന് നടക്കും. ... -
സീനിയർ കൺസൾട്ടൻറ് താത്ക്കാലിക നിയമനം
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
കാസർഗോഡ്: വോര്‍ക്കാടി പഞ്ചായത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ... -
അഭിമുഖം: നവംബർ 8
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ എട്ടിന് രാവിലെ 10 ന് കോളേജിൽ നടത്തും. നിശ്ചിത ... -
അധ്യാപക ഒഴിവിലേക്ക് അഭിമുഖം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവണ്‍മെൻറ് വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഒരു ഇംഗ്ലീഷ് (ജൂനിയര്‍ ) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ ...







