-
ഞായറാഴ്ച നിയന്ത്രണം: പരീക്ഷയ്ക്കു തടസമുണ്ടാകില്ല
കോവിഡിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ... -
ഒപ്‌ട്രോമെട്രിസ്റ്റ് നിയമനം
കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മിഴി പദ്ധതിയിലേക്ക് ഓണ്‍കോള്‍ അടിസ്ഥാനത്തില്‍ ഒപ്‌ടോമെട്രിസ്റ്റിനെ നിയമിക്കുന്നു. ബിഎസ്‌സി ഒപ്‌ടോമെട്രി ആണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 10ന് വൈകിട്ട് ... -
ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍ഐഡികളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിങ് കോഴ്‌സ് വിജയിച്ചവര്‍ക്കും ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ്‌ലൂം ... -
പ്രൊജക്ട് അസിസ്റ്റൻറ് ഒഴിവ്
കണ്ണൂര്‍: എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇ ഗ്രാമസ്വരാജ് പ്രവൃത്തികള്‍ക്കായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ : മാടായി ഗവ. ഐടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു . എംബിഎ/ബിബിഎ/സോഷ്യോളജി, സോഷ്യൽ വെൽഫേർ, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ... -
ഫീൽഡ് വർക്കർ കം കേസ് വർക്കർ
തിരുഃ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ ... -
ഒഡെപെക് , ഒമാനിലേക്ക് അധ്യാപികമാരെ റിക്രൂട്ട് ചെയ്യുന്നു
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ... -
റസിഡന്‍റ് ട്യൂട്ടര്‍ കരാര്‍ നിയമനം
എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള ആലുവ, എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും, ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും റസിഡന്‍റ് ... -
മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ് : താൽക്കാലിക നിയമനം
കോട്ടയം: ജനറൽ ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ നാല് തസ്തികകളിലെ 21 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് ... -
ഡോക്ടർമാർ, നഴ്സുമാർ: താൽക്കാലിക നിയമനം
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രി കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ...








