നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ,ബിസിനസ് അനലിറ്റിക്സ്, പൈത്തൺ കോഴ്സ്, ജിഎസ്ടി വിത്ത് ടാലി തുടങ്ങിയ നൈപുണ്യ കോഴ്സുകളിലേക്കും ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികൾക്ക് കോഡിംഗ് കോഴ്സിലും പ്രവേശനം ആരംഭിച്ചു. വിവിധ കോഴ്സുകൾക്ക് സ്കോളർഷിപ്പ് , പ്ലെയ്‌സ്‌മെന്റ്, ഇന്റേൺഷിപ്പ് എന്നിവ ഉണ്ടാകും .

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 20.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999653/680/631

Share: