പവർഗ്രിഡിൽ 25 ഒഴിവുകൾ

Share:

പവർഗ്രിഡിൽ എക്‌സിക്യൂട്ടീവ്‌ ട്രെയിനി (ഫിനാൻസ്‌) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണുള്ളത് .
യോഗ്യത: സിഎ/ഐസിഡബ്ല്യുഎ(സിഎംഎ) ജയിക്കണം.
ഉയർന്ന പ്രായം 28 വയസ് .
2020 ഏപ്രിൽ ആറിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.
വിശദവിവരങ്ങൾ www.powergridindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 6.

Share: