ഗസ്റ്റ്‌ ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

 

കോഴിക്കോട് :ബേപ്പൂര്‍ ഗവണ്‍മെൻറ് ഐടിഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഏപ്രില്‍ 22 രാവിലെ 11 മണിക്ക് ഇ ൻറ്ര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐ ടി ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകാം.
ഫോണ്‍: 0495-2415040

Tagswalkin
Share: