-
എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ ഡിസംബർ 31 രാവിലെ 10.30 ന് 2 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്(പുരുഷന്മാർ), പ്ലസ് ... -
പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഒഴിവുകള്‍
ആലപ്പുഴഃ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്‌ളിമെൻറേഷന്‍ യൂണിറ്റില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ (ഒരു പ്രതീക്ഷിത ഒഴിവ്), ഓവര്‍സിയര്‍ (രണ്ട് നിലവിലുള്ള ഒഴിവ്, ഒരു പ്രതീക്ഷിത ഒഴിവ്) ... -
കൊമേഴ്‌സ്യല്‍ അപ്രൻറിസ് : വാക്ക്- ഇന്‍ – ഇൻറര്‍വ്യൂ
ആലപ്പുഴ : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ ആലപ്പുഴ ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്‌സ്യല്‍ അപ്രൻറിസ് മാരെ തെരഞ്ഞെടുക്കുന്നു. അടിസ്ഥാന യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം + ... -
മൈനോറിറ്റീസ് സ്കോളർഷിപ്പ്
തിരുഃ 2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാൻറ് സ് കമ്മീഷൻ അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ... -
സൗജന്യ പി എസ് സി പരിശീലനം
എറണാകുളം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മട്ടാഞ്ചേരി ബസാർ റോഡിലെ യത്തീംഖാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി 15-ന് ആരംഭിക്കുന്ന ... -
ഗസ്റ്റ് അധ്യാപക നിയമനം
പത്തനംതിട്ട : ഇലന്തൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംസ്‌കൃതം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ ... -
അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വിവിധ പ്രോജക്ടുകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസിസ്റ്റൻറ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റൻറ് അക്കൗണ്ട്‌സ് ക്ലാർക്ക്, ... -
ടി വി, സോഷ്യൽ മീഡിയ, പരസ്യചിത്രങ്ങൾ
തിരുവനന്തപുരം : കേരള വനിതാ കമ്മീഷൻ ടി വി, സോഷ്യൽ മീഡിയ, റേഡിയോ, പരസ്യചിത്രങ്ങൾ നിർമ്മിക്കുന്നതിന് ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തിൽ ... -
കണക്ട് ടു വർക്ക് പദ്ധതി : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ... -
ഓഫീസ് മാനേജ്‌മെൻറ് ട്രെയിനി
പത്തനംതിട്ട : റാന്നി ട്രൈബല്‍ ഡവലപ്‌മെൻറ് ഓഫീസിലും ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും ഓഫീസ് മാനേജ്‌മെൻറ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്: അഞ്ച്. ...








