• 1
    Nov

    സീനിയര്‍ റസിഡൻറ്

    എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡൻറ് /അസി.പ്രൊഫസറെ 70000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ...
  • 1
    Nov

    ഡോക്ടര്‍മാരുടെ താത്ക്കാലിക ഒഴിവ്

    തൃശ്ശൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റിമെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റൻറ്സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പര്യമുള്ളവര്‍ നവംബര്‍ 3 ന് (വെള്ളിയാഴ്ച) ...
  • 1
    Nov

    ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ : ട്രേ​ഡ്/​ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ്

    ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി) ലി​മി​റ്റ​ഡി​ന്‍റെ ഗോ​ഹ​ട്ടി, ദി​ഗ്ബോ​യ്, ബ​ൻ​ഗാ​യ്ഗാ​വ് (ആ​സാം), ബ​റൗ​ണി (ബീ​ഹാ​ർ), വ​ഡോ​ദ​ര (ഗു​ജ​റാ​ത്ത്), ഹ​ൽ​ഡി​യ (ബം​ഗാ​ൾ), മ​ഥു​ര (യു​പി), പാ​നി​പ്പ​ത്ത് (ഹ​രി​യാ​ന), പാ​ര​ദ്വീ​പ് ...
  • 1
    Nov

    ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ : 161 ഒ​ഴി​വുകൾ

    ബം​ഗ​ളൂ​രു​: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ന്യൂ​റോ സ​യ​ൻ​സ​സി​ൽ (നിം​ഹാ​ൻ​സ്) ന​ഴ്സിം​ഗ് ഓ​ഫീ​സ​റു​ടെ 161 ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ന​റ​ൽ-70, ഇ​ഡ​ബ്ല്യു​എ​സ്-16, എ​സ്‌​സി-26, എ​സ്ടി- ...
  • 1
    Nov

    ഇ​ന്ത്യ​ൻ നേ​വി​: അപേക്ഷ ക്ഷണിച്ചു

    ഇ​ന്ത്യ​ൻ നേ​വി​യി​ൽ  ഫ​യ​ർ​മാ​ൻ  (122) , ഫ​യ​ർ എ​ൻ​ജി​ൻ ഡ്രൈ​വ​ർ  (7 ) ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡി​നു കീ​ഴി​ൽ തി​രു​ന​ൽ​വേ​ലി, വി​ശാ​ഖ​പ​ട്ട​ണം, ...
  • 1
    Nov

    ക​റ​ൻ​സി നോ​ട്ട് പ്ര​സി​ൽ 117 ഒ​ഴി​വുകൾ

    നാ​സി​ക്ക് : ക​റ​ൻ​സി നോ​ട്ട് പ്ര​സി​ൽ നിലവിലുള്ള 117 ഒ​ഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക: സൂ​പ്പ​ർ​വൈ​സ​ർ (ടെ​ക്നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ -പ്രി​ന്‍റിം​ഗ്) ഒ​ന്നാം ക്ലാ​സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ (പ്രി​ന്‍റിം​ഗ്) ...
  • 1
    Nov

    കാത്ത്ലാബ് സ്റ്റാഫ് നഴ്സ് നിയമനം

    മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത.: ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി ...
  • 31
    Oct

    താല്‍ക്കാലിക നിയമനം

    ഇടുക്കി : പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ തമിഴ് മീഡിയം സ്‌കൂളില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗില്‍ പരിചയസമ്പന്നരും സൈക്കോളജി ...
  • 31
    Oct

    സര്‍വീസ് പ്രൊവൈഡര്‍: കരാര്‍ നിയമനം

    ഇടുക്കി : ആരോഗ്യകേരളം പദ്ധതിയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത:   ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം, ...
  • 31
    Oct

    ട്രേഡ്‌സ്മാന്‍ ഒഴിവ്

    തൃശൂർ : കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ...