• 11
    Feb

    വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം

    എറണാകുളം : തൊഴില്‍ ലഭ്യമാകുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനായി തൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ ...
  • 11
    Feb

    വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്

    എറണാകുളം :  2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് ...
  • 11
    Feb

    സ്റ്റാഫ് നഴ്സ്: കരാര്‍ നിയമനം

    എറണാകുളം: ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ...
  • 11
    Feb

    പ്രധാനമന്ത്രി ദേശീയ അപ്രൻറിസ് മേള 13 ന്

    എറണാകുളം: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രൻറിസ് മേള ഫെബ്രുവരി 13 ന് രാവലെ ഒമ്പതു മുതൽ കളമശ്ശേരി ആർ ...
  • 11
    Feb

    പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ

    തിരുഃ പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെൻ റ ർ ഫോർ മാനേജ്മെൻറ് ആൻഡ് ...
  • 11
    Feb

    സീനിയർ റസിഡൻറ്: കരാർ നിയമനം

    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡൻറ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇൻറ്ർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്-3, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്)-3 ...
  • 9
    Feb

    കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ

    തിരുവനന്തപുരം; സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ റെ (കുടുംബശ്രീ) വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ...
  • 9
    Feb

    ഇൻസ്ട്രക്ടർ ഒഴിവ്

    എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിൻ റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന്‍ ആൻറ് ...
  • 9
    Feb

    എംപാനൽമെൻറ്

    തിരുഃ കേരള നോളജ് ഇക്കോണമി മിഷൻറെ ഭാഗമായി പേഴ്‌സണാലിറ്റി ഡെവലപ്‌മെൻറ് പ്രൊഫഷണൽമാരെ എംപാനൽ ചെയ്യുന്നതിന് സെൻറ്ർ ഫോർ മാനേജ്‌മെൻറ് ഡെവലപ്‌മെൻറ് (സി.എം.ഡി) അപേക്ഷ ക്ഷണിച്ചു. തൊഴിൽ അന്വേഷർക്കാവശ്യമായ ...
  • 9
    Feb

    റെസിഡൻറ് മെഡിക്കൽ ഓഫീസർ

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ റസിഡൻറ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in