-
ബ്ലഡ് ബാങ്ക് കൗൺസിലർ
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജിൽ കേരളാ സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിലേക്ക് 13000/-രൂപ (പതിമൂവായിരം രൂപ) മാസ ശമ്പളത്തിൽ ... -
സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറർ
കണ്ണൂർ : തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ... -
രാജ്ഭവനിൽ കെയർടേക്കർ
തിരുഃ കേരള രാജ്ഭവനിൽ നിലവിലുള്ള കെയർടേക്കർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലെയും എസ്.എസ്.എൽ.സി യോഗ്യതയുള്ള സമാന ശമ്പള സ്കെയിലുള്ള ... -
അങ്കണവാടി വർക്കർ / ഹെൽപ്പർ – അപേക്ഷ ക്ഷണിച്ചു
എറണാകുളം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോതമംഗലം ഐസിഡിഎസ് പരിധിയിലുള്ള പിണ്ടിമന, കോട്ടപ്പടി, നെല്ലിക്കുഴി കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലേക്കും കോതമംഗലം മുനിസിപ്പാലിറ്റിയിലേക്കും അങ്കണവാടി വർക്കർ ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
എറണാകുളം: ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ... -
വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം
എറണാകുളം : തൊഴില്‍ ലഭ്യമാകുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനായി തൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ ... -
വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്
എറണാകുളം : 2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് ... -
സ്റ്റാഫ് നഴ്സ്: കരാര്‍ നിയമനം
എറണാകുളം: ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ... -
പ്രധാനമന്ത്രി ദേശീയ അപ്രൻറിസ് മേള 13 ന്
എറണാകുളം: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രൻറിസ് മേള ഫെബ്രുവരി 13 ന് രാവലെ ഒമ്പതു മുതൽ കളമശ്ശേരി ആർ ... -
പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ
തിരുഃ പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെൻ റ ർ ഫോർ മാനേജ്മെൻറ് ആൻഡ് ...