-
അസി. പ്രൊഫസര്‍ ഒഴിവ്
ഇടുക്കി: സര്‍ക്കാര്‍ എൻജിനീയറിങ് കോളേജ് ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ... -
സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി
“ഡിജിറ്റൽ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം” തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിൻറെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ... -
ലാബ് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്
പാലക്കാട് : കോങ്ങോട് ഗവ ഹോമിയോ ഡിസ്പെന്സറിയില് ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക്് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ... -
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്
തൃശൂർ : മതിലകം ഐ സി ഡി എസ് പ്രൊജക്ടിൻറെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ... -
ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് : താല്‍ക്കാലിക നിയമനം
ഇടുക്കി : ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇൻറര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന് . ഡോക്ടര്‍ നിയമനത്തിന് ... -
ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എം.ബി.എ/ബി.ബി.എ/ഡിഗ്രി – സോഷ്യോളജി/ സോഷ്യൽ ... -
ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്
തൃശൂർ : ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന് വഴി ഗവ. ആയുർവേദ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസറുടെ (ആയുർവേദം) തസ്തികയില്‍ ... -
അങ്കണവാടി ഹെല്‍പ്പര്‍
എറണാകുളം : വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിൻറെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂര്‍ണ്ണിക്കര ... -
ക്രാഫറ്റ്മാന്‍ (റിഗര്‍) ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ക്രാഫറ്റ്മാന്‍ (റിഗര്‍) തസ്തികയില്‍ 30 ഒഴിവ് നിലവിലുണ്ട്. പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത ... -
അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്
എറണാകുളം : വാഴക്കുളം അഡീഷല്‍ ഐ സി ഡി എസ് പ്രോജക്ടിൻറെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ...