-
സിസ്റ്റം അസിസ്റ്റൻറ് , ചീഫ് ടെക്നിക്കൽ എക്സാമിനർ
തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റൻറ് തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവയുടെ വിശദാംശം www.cee-kerala.org യിൽ ... -
ഡ്രൈവര്‍ കം അറ്റൻറ്ര് നിയമനം
വയനാട് : മൃഗസംരക്ഷണ വകുപ്പിൻ റെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവന പദ്ധതിയില്‍ ഡ്രൈവര്‍ കം അറ്റൻറ്ര് തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 27 ന് ... -
ജലജീവൻ മിഷനിൽ വളണ്ടിയർ
കോഴിക്കോട് : കേരള ജല അതോറിറ്റി കോഴിക്കോട് പബ്ലിക് ഹെൽത്ത് വിഭാഗം ജൽ ജീവൻ മിഷൻ പദ്ധതിയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ/DTPO (എൻ.സി.വി.ടി ) യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ ... -
കൊമേഴ്സ്യല്‍ അപ്രൻറീ സ് ഒഴിവ്
കാസർഗോഡ് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ കാസര്‍കോട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രൻറീസുമാരുടെ ഒഴിവ്. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം, ഏതെങ്കില് ഗവ.അംഗീകൃത സ്ഥാപനത്തില്‍ ... -
ലീഗല്‍ അസിസ്റ്റൻറ് നിയമനം
വയനാട് : പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റൻറ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത – എല്‍.എല്‍.ബി (എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയവര്‍). പട്ടികജാതി ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കാസർഗോഡ് : കയ്യൂര്‍ ഗവ.ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ (ഈഴവ, തീയ്യ, ബില്ലവ സംവരണം) ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്ക് ... -
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
കാസർഗോഡ് : സമഗ്ര ശിക്ഷ കേരള, എസ്.എസ്.കെ കാസര്‍കോട്, ഹോസ്ദുര്‍ഗ് ബി.ആര്.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെൻററില്‍ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്. കൂടികാഴ്ച മാര്‍ച്ച് 27ന് തിങ്കളാഴ്ച രാവിലെ 10ന് ... -
ലീഗല്‍ അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു
കാസർഗോഡ് : ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റൻറ് മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോടതി ഗവ.പ്ലീഡറുടെ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ... -
ഹെറിറ്റേജ് ഡോക്യുമെൻറ് ട്രാന്സ്ലേറ്റര്
എറണാകുളം : തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ ഡോക്യുമെൻറ് ട്രാന്സ്ലേറ്റര് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സംസ്കൃതം ഐഛ്ച്ചിക വിഷയമായോ ... -
അങ്കണവാടി വര്‍ക്കര്‍- ഹെല്‍പ്പര്‍
എറണാകുളം : കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പ്രോജക്ടിൻറെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും ...