യുഎഇയിൽ ഒഴിവുകൾ ( ഹൗസ് കീപ്പിങ് )

Share:

തിരുഃ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് (ODEPC) മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ്ങിന്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു .
യോഗ്യത : എസ്എസ്എൽസി . ഇംഗ്ലീഷ്‌ പരിജ്ഞാനം അഭികാമ്യം.

പ്രായം : 35 വയസിന് താഴെ

വനിതകൾക്കാണ് അവസരം.
താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യം.

ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10 നകം jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in കാണുക.

Share: