അക്രഡിറ്റഡ് ഓവർസിയർ

Share:

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
മൂന്നുവർഷ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയും 18-35 വയസ്സ് പ്രായമുള്ളവർക്കും അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.

Share: