ഡിസൈനർമാർക്ക് തൊഴിലവസരം

Share:

കണ്ണൂർ: കേരള സർക്കാരിൻറെ കൈത്തറി പരിപോഷണ പദ്ധതിയുടെമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു.
നിഫ്റ്റ്/എൻഐഡികളിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സസ് വിജയിച്ചവരും ഹാൻഡ്ലൂം ആൻറ് ടെക്സ്റ്റൈൽ ടെക്നോളജി, ഹാൻഡ്ലൂം ടെക്നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഏപ്രിൽ 19 ന് വൈകീട്ട് 5 മണി വരെ സ്വീകരിക്കും.
വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലും ടെക്നോളജി, കണ്ണൂർ – 670007, ഫോൺ: 0497 2835390. ഇമെയിൽ: info@iihtkannur.ac.in

വെബ്സൈറ്റ്: www.iihtkannur.ac.in

Share: