-
ദേശീയ ആരോഗ്യ ദൗത്യം പദ്ധതി: അപേക്ഷ ക്ഷണിച്ചു
കാസർഗോഡ് : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ സീനിയര്‍ ഡോട്ട്സ് പ്ലസ് ആൻറ് ടി ബി/ എച്ച്.ഐ.വി സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യതയും ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 28ന്
കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആൻറ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിൻറ്ന്സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏപ്രില്‍ 28ന് രാവിലെ 11ന് നടക്കും. യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്/ ... -
ഫീല്‍ഡ് പരിശോധന : അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് : ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്കരണത്തിൻറെ ഭാഗമായി ഫീല്‍ഡ് പരിശോധന നടത്തുന്നതിന് ഡിപ്ലോമ (സിവില്‍), ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വ്വേയര്‍) എന്നീ യോഗ്യതയുള്ള 18നും ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
മലപ്പുറം : പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ... -
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ റ റിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 24 ന് വൈകീട്ട് മൂന്നു ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവുകൾ
തൃശൂർ : കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിൻറ്നൻസ് ആൻഡ് അപ്സ്കേലിംഗ് ഓഫ് വിട്രോ പ്ലാൻറ്ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി ... -
കോച്ചുകളെ നിയമിക്കുന്നു
തിരുവനന്തപുരം: കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ... -
പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം
എറണാകുളം: പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ ആലുവ പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെൻറെർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ... -
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെൻറർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെൻറ് ... -
കാര്‍ഷിക സെന്‍സസ്: എന്യുമറേറ്റര് നിയമനം
പാലക്കാട് : പതിനൊന്നാം കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റാ ശേഖരണത്തിന് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള, സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് ...