• 22
    Jun

    ക്യാമ്പ് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

    എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ വാല്യുവേഷൻ ക്യാമ്പിലേക്ക് ക്യാമ്പ് അസിസ്റ്റൻറ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30ന് ...
  • 22
    Jun

    ഡോക്ടർ , ഫാര്‍മസിസിസ്റ്റ് ഒഴിവ്

    ഇടുക്കി : വാത്തിക്കുടി സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ഒ.പിയിലെക്ക് ഡോക്ടറെയും, ഫാര്‍മസിസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു . എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത, ...
  • 22
    Jun

    ഹിന്ദി അധ്യാപക പരിശീലനം

    പത്തനംതിട്ട : പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ എലമെൻററി എജുക്കേഷൻ അധ്യാപക കോഴ്സിന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ സെൻററിലെ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
  • 21
    Jun

    ട്രേഡ്‌സ്മാൻ: അഭിമുഖം 26ന്

    തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ്‌സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് ...
  • 21
    Jun

    ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍

    കോഴിക്കോട് : സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെൻററിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ ആര്‍ സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആൻറ് കണ്‍ട്രോള്‍ ...
  • 21
    Jun

    പാരാലീഗല്‍ വളണ്ടിയര്‍ : അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് : കൊയിലാണ്ടി താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി താലൂക്കിൽ സ്ഥിരതാമസക്കാരായ വ്യക്തികള്‍, അധ്യാപകർ (റിട്ടയേഡ് ഉള്‍പ്പെടെ) റിട്ടയേഡ് ...
  • 21
    Jun

    പ്രിൻറിംഗ് ടെക്നോളജി കോഴ്സ്

    കോഴിക്കോട് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ...
  • 21
    Jun

    ക്ലർക്ക്, ടൈപ്പിസ്റ്റ് നിയമനം

    മലപ്പുറം : നിറമരുതൂർ ഉണ്ണ്യാലിൽ പ്രവർത്തിക്കുന്ന ഫിഷ് ഫാർമേഴ്സ് ഡെവലപ്പ്മെൻറ് ഏജൻസിയിൽ ക്ലർക്ക്, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി, ...
  • 21
    Jun

    ഗസ്റ്റ് അധ്യാപക നിയമനം

    മലപ്പുറം : മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ ...
  • 21
    Jun

    ഡയറ്റീഷ്യൻ നിയമനം

    മലപ്പുറം ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജൂൺ 30നുള്ളിൽ https://arogyakeralam.gov.in/2020/04/07/malappuram-2 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.arogyakeralam.gov.in ...