ട്രേഡ്‌സ്മാൻ: അഭിമുഖം 26ന്

Share:

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ്‌സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 26ന് രാവിലെ 10ന് കോളേജിൽ നടക്കും.

അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

Share: