-
കേരള മീഡിയ അക്കാദമിയില്‍ അവധിക്കാല ക്ലാസ്സുകൾ
എറണാകുളം : കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെൻററുകളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകള്‍ ... -
ഇൻകുബേഷൻ പ്രോഗ്രാം
എറണാകുളം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (കെ.ഐ.ഇ.ഡി) ഇൻകുബേഷൻ സെൻറെർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിൻ്റെ ... -
കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തിരുഃ കേരള സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റിഡബ്ല്യു ക്യാമ്പസിലെ പരീശീലന കേന്ദ്രത്തിൽ 2024 ഏപ്രിൽ മാസം ... -
അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു
എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കാൻ സമാന ... -
വെറ്റിനറി ഡോക്ടർ : പേര് രജിസ്റ്റർ ചെയ്യണം
കോഴിക്കോട് മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്റിനറി/ മൊബൈൽ വെറ്റിനറി / എ.ബി.സി പ്രോഗ്രാം എന്നീ ഒഴിവുകളിൽ പരിഗണിക്കപ്പെടുന്നതിന് താല്പര്യമുള്ളമുള്ള ബിവിഎസ്.സി ബിരുദവും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ... -
കൂടിക്കാഴ്ച നടത്തുന്നു
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റിൽ മാർച്ച് 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടൻറ് (പ്ലസ് ടു + ... -
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
കൊല്ലം : മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്ററിനറി/മൊബൈല്‍ വെറ്ററിനറി / എ ബി സി പ്രോഗ്രാം ഒഴിവുകളില്‍ പരിഗണിക്കപ്പെടുന്നതിന് ബി വി എസ് സി ... -
കേന്ദ്ര പോലീസ് : സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവുകളി ലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ... -
ജർമനിയിൽ നഴ്സാകാൻ പ്ലസ് ടുക്കാർക്ക് അവസരം
ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആ ദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബയോളജി ... -
ആയുഷ് മിഷന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഇൻറര്‍വ്യൂ 26 ന്
തൃശൂർ : ആയുഷ് മിഷന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എല്‍.ബി.എസ് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് തൃശ്ശൂര്‍ ജില്ലയുടെ തുടര്‍ നിയമന നടപടികളുടെ ഭാഗമായി മാര്‍ച്ച് ...








