Career Magazine

Top Menu

  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items

Main Menu

  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD
  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items
logo
  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD

Career News

  • 19
    Feb

    ആർ.സി.സി യിൽ സീനിയർ റെസിഡൻറ്

    Career News, Career News, Kerala, Opportunities
    By admin
    527
    0
    തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് രണ്ടിനു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
    Read More
  • 17
    Feb

    സി-​ഡാ​ക്കി​ൽ പ്രോ​ജ​ക്ട് സ്റ്റാ​ഫ് 323 ഒ​ഴി​വുകൾ

    Career News, Career News, Kerala, Opportunities
    By admin
    598
    0
    തിരുവനന്തപുരം: സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് കം​പ്യൂ​ട്ടിംഗ് (സി-​ഡാ​ക്) തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ലെ 323 പ്രോ​ജ‌‌​ക്‌​ട് സ്റ്റാ​ഫ് ഒ​ഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.. ക​രാ​ർ അടിസ്ഥാനത്തിലാണ് നിയമനം. ...
    Read More
  • 17
    Feb

    അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ: ഐ​ഡി​ബി​ഐ അപേക്ഷ ക്ഷണിച്ചു

    Career News, Career News, India, Opportunities
    By admin
    311
    0
    ഐ​ഡി​ബി​ഐ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു ...
    Read More
  • 17
    Feb

    ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ താത്കാലിക നിയമനം

    Career News, Career News, Kerala, Opportunities
    By admin
    612
    0
    എറണാകുളം : ഹാർബർ എൻജിനീയറിങ് വകുപ്പ് ചെല്ലാനം സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ ഗ്രേഡ്-3 തസ്‌തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ബി ...
    Read More
  • 17
    Feb

    ഫാർമസിസ്റ്റ് നിയമനം

    Career News, Career News, Kerala, Opportunities
    By admin
    403
    0
    എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ് തസ്‌തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. ...
    Read More
  • 16
    Feb

    പബ്‌ളിക് റിലേഷൻസ് & സോഷ്യൽ മീഡിയ കൺസൾട്ടൻറ്

    Career News, Career News, Kerala, Opportunities
    By admin
    543
    0
    തിരുവനന്തപുരം: സഹകരണ വകുപ്പിൽ പബ്‌ളിക് റിലേഷൻസ് & സോഷ്യൽ മീഡിയ കൺസൾട്ടൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ ...
    Read More
  • 16
    Feb

    മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍: താത്കാലിക നിയമനം

    Career News, Career News, Kerala, Opportunities
    By admin
    294
    0
    കൊല്ലം : മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിന് വാക് -ഇന്‍-ഇൻറര്‍വ്യൂ മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഫെബ്രുവരി ...
    Read More
  • 16
    Feb

    ടാലൻറ് ആക്സിലറേറ്റർ പ്രോഗ്രാം

    Career News, Career News, Notifications, Others
    By admin
    475
    0
    തിരുവനന്തപുരം: കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസുമായി ചേർന്ന് ഐ.ടി പ്രോഡക്റ്റ് സെയിൽസ് രംഗത്ത് മികച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ടാലെൻറ് ആക്സിലറേറ്റർ ...
    Read More
  • 16
    Feb

    ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ്

    Career News, Career News, Kerala, Opportunities
    By admin
    473
    0
    തിരുവനന്തപുരം:  കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. യോഗ്യത:  എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി  . കമ്പ്യൂട്ടർ പരിജാഞാനം ...
    Read More
  • 16
    Feb

    സ്റ്റാഫ് നേഴ്സ് നിയമനം: അപേക്ഷ 24 വരെ

    Career News, Career News, Kerala, Opportunities
    By admin
    339
    0
    പാലക്കാട് : ജില്ലാ ആശുപത്രികള്‍ സ്റ്റാഫ് നേഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ് പാസായവരും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 2024 ...
    Read More
1 … 216 217 218 219 220 … 1,179

Buy Online

  • തെറ്റില്ലാത്ത മലയാളം തെറ്റില്ലാത്ത മലയാളം
  • KEAM Prospectus KEAM Prospectus Rs. 0.00
  • Gandhi Drama ഗാന്ധി - സച്ചിദാനന്ദൻ
  • ഇന്ദുലേഖ : ചന്തുമേനോന്‍ ഇന്ദുലേഖ : ചന്തുമേനോന്‍
  • അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്) അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്)
  • Articles
  • Books
  • Career News
  • Opportunities
  • Notifications
  • Where to Study?
© Copyright Career Magazine. All rights reserved.