• 28
    Sep

    അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ : 600 ഒ​ഴി​വു​കൾ ​

    ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജരുടെ 600 ഒ​ഴി​വു​കളിലേക്ക് ഐ​ഡി​ബി​ഐ ബാങ്ക് അപേക്ഷ ക്ഷണിച്ചു . പി​ജി ഡി​പ്ലോ​മ ഇ​ൻ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ...
  • 28
    Sep

    അ​പ്ര​ന്‍റി​സ് ട്രെ​യി​നി – സൗ​ത്ത് ഇ​ന്ത്യ​ൻ ബാങ്കിൽ 248 ഒഴിവുകൾ

    നാ​ഷ​ണ​ൽ അ​പ്ര​ന്‍റീ​സ് പ്ര​മോ​ഷ​ൻ സ്കീം (​എ​ൻ​എ​പി​എ​സ്) പ്ര​കാ​രം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് 248 അ​പ്ര​ന്‍റി​സ് ട്രെ​യി​നികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യാണ് ഒഴിവുകൾ. പ​രി​ശീ​ല​ന കാ​ലാ​വ​ധി ...
  • 28
    Sep

    വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

    തൃശൂർ : കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023- 24 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2023 -24 അധ്യയന വര്‍ഷത്തില്‍ ...
  • 28
    Sep

    ഡെപ്യൂട്ടേഷൻ ഒഴിവ്

    തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിങ് ഓഫീസർ, അസിസ്റ്റൻറ് , ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ടെക്നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ ...
  • 27
    Sep

    ഇംഗ്ലീഷ് അധ്യാപക നിയമനം

    പാലക്കാട് ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട്-അഗളി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ താത്ക്കാലിക ഇംഗ്ലീഷ് (ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍) അധ്യാപക ...
  • 27
    Sep

    ഇംഗ്ലിഷ് അധ്യാപക ഒഴിവ്

    തിരുഃ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിന്റെ നിയന്ത്രണത്തിലുള്ള ജി ഐ എഫ് ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. ബന്ധപ്പെട്ട ...
  • 27
    Sep

    ഡ്രൈവർ കം അറ്റൻഡൻറ്

    തിരുഃ വൈലോപ്പിള്ളി സംസ്കൃതി ഭവൻറെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിൻറെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ...
  • 27
    Sep

    വനിതാ കാറ്റില്‍ കെയര്‍ നിയമനം

    ഇടുക്കി : നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ ...
  • 27
    Sep

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    ഇടുക്കി :രാജാക്കാട് സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍, അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പ്ലംബര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലിലോ ബിരുദം ...
  • 27
    Sep

    ബാർജ് സ്രാങ്ക് താത്കാലിക നിയമനം

    എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് (താത്കാലികം) തസ്തികയിൽ 10 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ...