• 18
    Nov

    ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ൽ ഓ​​​ഫീ​​​സ​​​ർ : 66 ഒഴിവുകൾ

    സ്പെ​​​ഷ​​​ലി​​​സ്റ്റ് കേ​​​ഡ​​​ർ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ൽ 66 ഒ​​​ഴിവുകൾ . വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എം​​​എം​​​ജി​​​എ​​​സ് -2, എം ​​​എം​​​ജി​​​എ​​​സ് -3, എ​​​സ്എം​​​ജി​​​എ​​​സ് -4 കേ​​​ഡ​​​റു​​​ക​​​ളി​​​ലാ​​​ണ് ...
  • 18
    Nov

    ന​​​ഴ്സുമാർക്കും ഡോ​​​ക്ട​​​ർമാർക്കും സൗ​​​ദി​​​യി​​​ൽ അവസരം

    സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലെ കിം​​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ൽ സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സ്/​​​ഡോ​​​ക്‌ട​​​ർ ഒഴിവുകൾ .ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​നയാണ് നി​​​യ​​​മ​​​നം. ന​​​ഴ്സ്: വ​​​നി​​​തക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. യോഗ്യത : എ​​​മ​​​ർ​​​ജ​​​ൻ​​​സി ...
  • 18
    Nov

    താത്ക്കാലിക നിയമനം

    തൃശൂർ : കുന്നംകുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഡിപ്ലോമ ഇന്‍ ടൂള്‍ ...
  • 14
    Nov

    ജൂനിയര്‍ റെസിഡൻറ് ഡോക്ടർ ഒഴിവ്

    ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയര്‍ റെസിഡൻറ് ഡോക്ടർമാരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയില്‍ ചേരുന്നതു വരെയോ, ഏതാണോ ആദ്യം ...
  • 14
    Nov

    മാധ്യമപഠനത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം : കെല്‍ട്രോണില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിലേക്ക് നവംബര്‍ 18 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പത്രം, ടെലിവിഷന്‍, ...
  • 14
    Nov

    ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

    ആലപ്പുഴ: നവകേരളം കര്‍മ പദ്ധതി 2 ജില്ല ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദം, കെ.ജി.റ്റി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് ...
  • 14
    Nov

    ആയുര്‍വേദ: വിവിധ തസ്തികകളില്‍ നിയമനം

    ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 എന്നീ ...
  • 14
    Nov

    തീരമൈത്രി പദ്ധതിയിൽ ഒഴിവ്

    തിരുവനന്തപുരം: ജില്ലയിൽ തീരമൈത്രി പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്‌മെൻറ് ...
  • 14
    Nov

    പി.ജി ആയൂർവേദം: അപേക്ഷ ക്ഷണിച്ചു

    തിരുഃ 2023-24 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന ...
  • 14
    Nov

    അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൻറെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ...