• 19
    Dec

    സീനിയർ അക്കൗണ്ടൻറ് നിയമനം

    തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെൻ റേ ഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടൻറ്നെ നിയമിക്കുന്നു. 65 ...
  • 19
    Dec

    ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

    വയനാട് : വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ...
  • 18
    Dec

    യൂ​​​കോ ബാ​​​ങ്കി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ: 142 ഒഴിവുകൾ

    സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് യു​​​ണൈ​​​റ്റ​​​ഡ് കൊമേ​​​ഴ്സ്യ​​​ൽ ബാങ്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്ഥി​​​ര​​​നി​​​യ​​​മ​​​ന​​​വും ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​വു​​​മു​​​ൾ​​​പ്പെ​​​ടെ 142 ഒ​​​ഴി​​​വു​​​കളാണുള്ളത് . അ​​​പേ​​​ക്ഷ ത​​​പാ​​​ലാ​​​യി അ​​​യ​​​യ്ക്ക​​​ണം. മാ​​​നേ​​​ജ​​​ർ (ക്രെ​​​ഡി​​​റ്റ്): ഒ​​​ഴി​​​വ്-50. ...
  • 18
    Dec

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    എറണാകുളം: അങ്കമാലി തുറവൂര്‍ ഗവണ്‍മെൻറ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ആന്‍ഡ് വര്‍ക്ക് ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്‍ഡ് സയന്‍സും പഠിപ്പിക്കാന്‍ കഴിയുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ ...
  • 18
    Dec

    കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

    എറണാകുളം: തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി ...
  • 18
    Dec

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത ...
  • 17
    Dec

    ഡയാലിസിസ് ടെക്നിഷ്യൻ

    എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 20 നു രാവിലെ 11 ന് വാക് ...
  • 17
    Dec

    പോലീസിൽ കൗൺസലർ: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് ...
  • 16
    Dec

    ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ്

    എറണാകുളം: സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് ഓൺലൈൻ ...
  • 16
    Dec

    ലാബ് ടെക്‌നിഷ്യൻ ഒഴിവ്

    കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ ...