വെറ്ററിനറി സര്‍ജന്‍ നിയമനം

Share:

കൊല്ലം : മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇൻ റ ര്‍വ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ നടത്തും.
യോഗ്യത: സര്‍ജറിയില്‍ എം വി എസ് സി, ക്ലിനിക്കല്‍ ഒബ്സ്റ്റട്രിക്‌സ് ആൻ റ് ഗൈനക്കോളജി അല്ലെങ്കില്‍ പ്രിവന്റീവ് മെഡിസിന്‍.
യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ 0474 2793464.

Share: