ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ : അഭിമുഖം

Share:

കോഴിക്കോട് : ജില്ലയിൽ ഫിഷറീസ് വകുപ്പിൻ കീഴിൽ തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത : എംഎസ്ഡബ്ള്യു (കമ്മ്യൂണിറ്റി ഡെവലപ്പ്മെൻറ്), എംബിഎ (മാർക്കറ്റിംഗ്) ടു വീലർ ലൈസൻസ് അഭിലഷണീയം.
ഉയർന്ന പ്രായ പരിധി: 35 വയസ്സ്.
അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി അഞ്ചാം തിയ്യതി രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റിഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8943164472

Share: