-
ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്
എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡൻറ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന് തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ ഡിസംബര്‍ ... -
ടെക്നിക്കല്‍ അസ്സിസ്റ്റൻറ് നിയമനം
കൊല്ലം : പുനലൂര്‍ മെയിൻറ്നന്‍സ് ട്രിബ്യൂണലില്‍ ടെക്നിക്കല്‍ അസിസ്റ്റന്ൻറ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം ... -
അപ്രൻറിസ് ക്ലര്‍ക്ക് നിയമനം
കൊല്ലം : പട്ടികജാതി വികസന വകുപ്പിൻറെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രൻറിസ് ക്ലര്‍ക്കുമാരെ നിയമിക്കും. പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് നിരക്കില്‍ ഒരു വര്‍ഷ ... -
കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിൽ പരിശീലനം
തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റ് (പി.സി.യു) ലേക്ക് നഴ്സിങ് വിഭാഗത്തിൽ പരിശീലനം ... -
കൗൺസിലറുടെ ഒഴിവ്
ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി , സോഷ്യോളജി , സോഷ്യൽ ... -
ജനറൽ ആശുപത്രിയിൽ ഒഴിവുകൾ
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ് എസ് ഡി ടെക്നീഷ്യൻ, എക്കോ ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ... -
പ്രോജക്ട് കോർഡിനേറ്റർ
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ... -
പരസ്യചിത്ര നിർമ്മാണം : താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും ഈ പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുവാനും ... -
വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ... -
തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി
എറണാകുളം : ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടത്തിപ്പിന് കോലഞ്ചേരി, മുളന്തുരുത്തി എ.ബി.സി സെൻറ റിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ ...