-
Ordnance Depot Allahabad Recruitment 2017 : Apply for 152 posts on official website
Government of India, Ministry of Defence Unit, Ordnance Depot Fort, Allahabad has released a notification on its official website for ... -
അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ 152 ഒഴിവുകൾ
അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ വിവിധ തസ്തികകളിൽ 152 ഒഴിവുകളിൽ നിയമിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ തഴെ ചേർക്കുന്നു. മെറ്റീരിയൽ അസിസ്റ്റൻറ് ... -
പ്ലസ് ടു വിജയിച്ചവർക്കു അദ്ധ്യാപകരാകാൻ ഡി.എഡ് പഠിക്കാം
പ്ലസ് ടു വിജയിച്ചവർക്കു പ്രൈമറി സ്കൂൾ അധ്യാപകരാകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായ രണ്ടു വർഷത്തെ ‘ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സ് പഠിക്കുന്നതിന് കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ്/സ്വകാര്യ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ... -
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയമാരെ ആവശ്യമുണ്ട്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളാണുള്ളത് . ഇലക്ട്രോണിക്സ് (33), മെക്കാനിക്കൽ (20), കമ്പ്യൂട്ടർ സയൻസ് (10), സിവിൽ (മൂന്ന്) ... -
സഹകരണ സംഘങ്ങളില്‍ 497 ഒഴിവുകൾ- മെയ് 19 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 497 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും ... -
സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം -പി എസ് സി -അപേക്ഷ ക്ഷണിച്ചു
എന്‍. സി. എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം) വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ കാറ്റഗറി നമ്പര്‍: 54/2017 – 55/2017 ആംഡ് പോലീസ് ബറ്റാലിയന്‍ ... -
വ്യോമസേനാ റിക്രൂട്ട്മെൻറ് റാലി വയനാട്ടിൽ
മേയ് 24 മുതൽ 31 വരെ വടക്കൻ ജില്ലക്കാർക്കായുള്ള എയർ ഫോഴ്സ് റിക്രൂട്ട്മെൻറ് റാലി വയനാട് , കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്തു ... -
കേന്ദ്ര സേനയിൽ സബ് ഇൻസ്‌പെക്ടർ , എ എസ് ഐ 2221 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷ൯, കേന്ദ്ര അര്‍ദ്ധസൈനിക സേനാവിഭാഗങ്ങളിലെ സബ് ഇന്‍സ്പെക്ടർ (എസ്.ഐ), അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ (എ.എസ്.ഐ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്,എസ്.എസ്.ബി, ഡല്‍ഹി പോലീസ് ... -
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു
അസമിലെ ഗുവാഹട്ടി റിഫൈനറിയിലേക്ക് ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ (ഐ.ഒ.സി.എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഗുവാഹട്ടി റിഫൈനറി. പരസ്യ വിജ്ഞാപനനമ്പർ: GR/P/Rectt./-201. ... -
ഇന്ത്യന്‍ ഇൻസ്റ്റി റ്റ്യൂട്ട്ഓഫ് മാനേജ്മെമെൻറ്റിൽ ഒഴിവുകൾ
റായ്‌പൂ ർ ഇന്ത്യന്‍ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെമെൻറ്റിൽ വിവിധ ഡിപ്പാര്ട്ട്മെന്റുകളിലുള്ള 11 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. ഒരു വർഷ ത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ജൂനിയര്‍ ...








