അന്‍റാര്‍ട്ടിക് & ഓഷ്യന്‍ റിസര്‍ച് സെന്‍ററില്‍ 45 പ്രോജക്റ്റ് സയന്‍റിസ്റ്റ്

Share:

കേന്ദ്ര ഭൌമ ശാസ്ത്ര മന്ത്രാലയത്തിനു കീഴില്‍ ഗോവയിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ ആന്‍റാര്‍ട്ടിക് & ഓഷ്യന്‍ റിസര്‍ച്ചില്‍ പ്രോജക്റ്റ് സയന്‍റിസ്റ്റുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി, സി ഗ്രേഡ്കളിലാണ് ഒഴിവ്.

ഒഴിവുകള്‍: 45

പ്രായ പരിധി: ഉയര്‍ന്നത്-40 വയസ്,.

ശമ്പളം: 65000 + എച്ച്.ആര്‍.എ

പ്രോജക്റ്റ് സയന്‍റിസ്റ്റ് ബി: ഒഴിവ്-33 (ജനറല്‍-19, എസ്.സി-4, എസ്.ടി-2,
ഒ.ബി.സി-8)

മൊത്തം ഒഴിവുകളില്‍ ഒരെണ്ണം ഭിന്നശേഷിക്കാര്‍ക്കും (ഒ.എച്ച്.)
വിഭാഗത്തിനു നീക്കി വച്ചതാണ്.

ഉയര്‍ന്ന പ്രായം: 35 വയസ്. ശമ്പളം: 55000 രൂപ. + എച്ച്.ആര്‍.എ

അപേക്ഷ അയക്കേണ്ട വിധം: www.ncaor.gov.in എന്ന വെബ്സൈറ്റില്‍ തന്നിരിക്കുന്ന വിജ്ഞാപനം വായിച്ചു നോക്കി മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.

അപേക്ഷ സംബന്ധിച്ച സംശയ നിവാരണത്തിനു ictd@ncaor.gov.in എന്ന e-mail ബന്ധപ്പെടുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയഹ്ടി: നവംബര്‍ 21

Share: