കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു
അസാധാരണ ഗസറ്റ് തീയതി: 31.10.2017, അവസാന തീയതി: 6.12.2017

കാറ്റഗറി നമ്പര്‍: 416/2017
ഗാർഡ്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷ൯ ലിമിറ്റഡ്
ശമ്പളം: 4510 – 6230 രൂപ
ഒഴിവുകള്‍: 1, നിയമന രീതി: നേരിട്ടുള്ള നിയമനം (വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം). , പ്രായം: 21- 49
യോഗ്യതകള്‍:
ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായിരിക്കണം
കര, നാവിക, വ്യോമ എന്നീ സായുധ സേനകളിലേതിലെങ്കിലും ഒന്നില്‍ 3 വര്‍ഷത്തിൽ കുറയാതെ ഉള്ള പ്രവൃത്തി പരിചയം.
സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം
ഉയരം 168 സെ. മീ
നെഞ്ചളവ് സാധാരണ 81 സെ. മീ, വികസിക്കുമ്പോള്‍ 86 സെ. മീ

കാറ്റഗറി നമ്പര്‍: 417/2017
ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്കൂള്‍)
വിദ്യാഭ്യാസം
ശമ്പളം: 25200 – 54000 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ : പാലക്കാട്‌-1, ഇടുക്കി-1, നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 18- 40
യോഗ്യതകള്‍:
എസ്.എസ്.എല്‍.സി/തത്തുല്യം
ഡ്രോയിങ്ങിലുള്ള ഗ്രൂപ്പ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ/എം.ജി.ടി ഇ)/കേരള സര്‍ക്കാ൪ പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇ൯ ഡ്രോയിംഗ് & പെയിന്‍റിങ്ങ്(2 വര്‍ഷ കോഴ്സ്). or കേരള സര്‍ക്കാ൪ പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന ഡിപ്ലോമ ഇ൯ പെയിന്‍റിങ്ങ് orഡ്രോയിങ്ങിലുള്ള ഗ്രൂപ്പ് ഡിപ്ലോമ (കെ.ജി.ടി.ഇ/എം.ജി.ടി ഇ)or
ഫൈന്‍ ആര്‍ട്സ് കോളേജ്, തിരുവനന്തപുരം നല്‍കുന്ന നാഷണല്‍ ഡിപ്ലോമ ഇന്‍ അപ്ലൈഡ് ആര്‍ട്സ് orകേരള യൂണിവേഴ്സിറ്റി നല്‍കുന്ന ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (പ്രിപ്പറേറ്ററി)എക്സാമിനേഷന്‍ or
കേരള യൂണിവേഴ്സിറ്റി നല്‍കുന്ന പെയിന്‍റിങ്ങിലും അപ്ലൈഡ് ആര്‍ട്സിലും സ്പെഷ്യലൈസെഷനോട് കൂടിയ ബി.എഫ്.എ ബിരുദംor
കേരള യൂണിവേഴ്സിറ്റി നല്‍കുന്ന ബി.എഫ്.എ ഇന്‍ പെയിന്‍റിങ്ങ് (കണ്ടന്‍സ്ഡ്) ബിരുദം orകേരള യൂണിവേഴ്സിറ്റി നല്‍കുന്ന ബി.എഫ്.എ ഇന്‍ പെയിന്‍റിങ്ങ് (സ്കള്‍പ്ച്ചര്‍) ബിരുദംorകേരള സര്‍ക്കാ൪ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഇന്‍ ഫൈന്‍ ആര്‍ട്സ്. or
കേരള സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഇന്‍ ഫൈന് ആര്‍ട്സ്
കേരള സര്‍ക്കാര്‍ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ.ടെറ്റ്) പാസായിരിക്കണം.
എക്സംപ്ഷന്‍: ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സി.തെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/പി.എച്ച്.ഡി/എം.എട് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം. എന്നാ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (G.O(P) No.145/16/G/Edn. dated 30.8.2016 . g.o (p) no.206/16/g.eDN. DATED 8.12.16)

കാറ്റഗറി നമ്പര്‍: 418/2017
ആയുര്‍വേദ തെറാപ്പിസ്റ്റ്
ഗവണ്മെന്റ് ആയുര്‍വേദ കോളേജുകള്‍
ശമ്പളം: 19000 – 43000 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം 3 , , നിയമന രീതി: നേരിട്ടുള്ള നിയമനം, പ്രായം: 19- 36
യോഗ്യതകള്‍: എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പോ ആയുര്‍വേദ കോളേജുകളോ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റിനു ട്രെയിനിങ്ങ് കോഴ്സ് ജയിച്ചിരിക്കണം.

കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം .

Share: