-
സോഷ്യല്‍ വര്‍ക്കര്‍: അഭിമുഖം
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ആറാട്ടുപുഴയില്‍ കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, സോഷ്യല്‍ ... -
ലക്ചറര്‍ നിയമനം
കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സ് ... -
കുക്ക്, നഴ്സ് അഭിമുഖം
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയില്‍ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്, നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജില്ല ... -
എപ്ലോയബിലിറ്റി സെൻറ ര്‍ നിയമനം
ആലപ്പുഴ: എപ്ലോയബിലിറ്റി സെൻറര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. രണ്ട് കമ്പനികളിലായി 54 ഒഴിവുണ്ട്. പ്രായപരിധി- 18-35 വയസ്സ്. എംപ്ലോയബിലിറ്റി സെൻററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി ... -
ആയുർവേദ ഫാർമസിസ്റ്റ്
കോട്ടയം: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് വോക്-ഇൻ-ഇൻറ ... -
ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം: കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസത്തേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത.: ബി.ഫാം/ഡി.ഫാം താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, തിരിച്ചറിയൽ കാർഡ്, യോഗ്യത, പ്രവൃത്തിപരിചയം ... -
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ : അഭിമുഖം
കോഴിക്കോട് : ജില്ലയിൽ ഫിഷറീസ് വകുപ്പിൻ കീഴിൽ തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എംഎസ്ഡബ്ള്യു ... -
ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംഗ്രേഡ് അസിസ്റ്റൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. 31,100-66,800 രൂപ ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ... -
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ... -
മെഡിക്കൽ കോളേജിൽ ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ...