-
അസീം പ്രേംജി സർവകലാശാല : ഇപ്പോൾ അപേക്ഷിക്കാം
അസിം പ്രേംജി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ അസീം പ്രേംജി സർവകലാശാല നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാഭ്യാസ, വികസന ... -
സതീഷ് ധവാ൯ സ്പേസ് സെന്‍ററിൽ 68 ടെക്നീഷ്യ൯
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ൯ സേപ്സ്സെന്‍ററിലേക്ക് ടെക്നീഷ്യ൯ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ ക്കാര്‍ക്ക് അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പര്‍: SDSC SHAR/RMT/04/2017 ... -
പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ ഒഴിവുകൾ
സെന്‍ട്രൽ പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 01/2017 സയന്‍റിസ്റ്റ് ബി-1, അസിസ്റ്റന്‍റ് ലോ ഓഫീസര്‍-1, സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്-3, ... -
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കാറ്റഗറി നമ്പര്‍: 499/2017 ജൂനിയര്‍ അസിസ്റ്റന്‍റ് കെ.എസ്.എഫ്.ഇ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റ൪പ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്‍റ് തസ്തികയുടെ നിശ്ചിത ഒഴിവുകളിലേക്ക് ഉദ്യോഗകയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള ... -
പി.സി.എന്‍ രേഖ , പി.എസ്.സി. മാറ്റം വരുത്തുന്നു
ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ രേഖയാണ് പി.സി.എന്‍. (പെര്‍മനന്റ് കാന്‍ഡിഡേറ്റ് നമ്പര്‍) സര്‍ട്ടിഫിക്കറ്റ്. പി.എസ്.സി. ഇത് നല്‍കുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തുന്നു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ... -
Syllabus of JEE (Advanced) 2018 published
The Joint Entrance Examination (Advanced) 2018 will be conducted by the IITs . The performance of a candidate in this ... -
വെല്‍ത്ത് മാനേജ്മെൻറ് 337 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെൻറ് സര്‍വീസസില്‍ പ്രൊഫഷണല്‍സിന്റെ 337 ഒഴിവുകൾ. ഗ്രൂപ്പ് ഹെഡ്-04, ഓപറേഷന്‍സ് ഹെഡ്-01, ടെറിട്ടറി ഹെഡ്-25, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223, അക്വിസിഷന്‍ മാനേജര്‍(അഫ്ളുവൻറ് ... -
സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരാകാന്‍ അവസരം.
ബാങ്ക് ഓഫ് ബറോഡ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്രെഡിറ്റ് റിസ്ക്-01, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ്-01, ഐടി സെക്യൂരിറ്റി-05, ട്രഷറി ... -
നഴ്സിംഗ് ഓഫീസര്‍, സ്റ്റാഫ് നഴ്സ് : 927 ഒഴിവുകൾ
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ( ഭുവനേശ്വറിർ ) നഴ്സിംഗ് ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 927 ഒഴിവുകലാണുള്ളത് ... -
എൻജിനിയർ, മാനേജർ : 65 ഒഴിവുകൾ
നാഷണൽ ഫെർട്ടിലെെസേഴ്സ് ലിമിറ്റഡ് എൻജിനിയർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയർ (കെമിക്കൽ): യോഗ്യത : കെമിക്കൽ എൻജിനിയറിംഗ്/കെമിക്കൽ ടെക്നോളജിയിൽ കുറഞ്ഞത് 60 ...









